ഇന്ത്യന്‍ ടീമില്‍ കോവിഡ് വ്യാപനം. ഏതാനും കളിക്കാര്‍ക്കും ടീം ഓഫിഷ്യലുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യ– വെസ്റ്റ് ഇന്‍ഡീസ് പരമ്പരയെ ബാധിക്കുമോ എന്ന് ആശങ്ക. സ്ഥിതി നിരീക്ഷിക്കുന്നെന്ന് ബി.സി.സി.ഐ ട്രഷറര്‍ അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക