ലോകത്തിലെ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നേതാവായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് നരേന്ദ്രമോദി. 13 ലോകനേതാക്കളുടെ പട്ടികയില്‍ 72 ശതമാനം പിന്തുണ നേടികൊണ്ടാണ് അദ്ദേഹം ഒന്നാമതെത്തിയത്.
യുഎസ് ആസ്ഥാനമായുള്ള ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ മോണിംഗ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയിലാണ് നരേന്ദ്രമോദി ജനപ്രീതിയുള്ള നേതാവായി ഒന്നാംസ്ഥാനത്തെത്തിയിരിക്കുന്നത്.
മുടികൊഴിച്ചിൽ തടയാനും ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും അനാർ ഉപയോഗിക്കാം
യുഎസ് പ്രസിഡന്റ് ജോ ബൈഡന് 41% റേറ്റിംഗുമായി ആറാം സ്ഥാനത്തും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ 41% എട്ടാം സ്ഥാനത്തുമാണുള്ളത്.
കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന് ട്രൂഡോ ഒമ്പതാം റാങ്കിലും മെക്സിക്കോ പ്രസിഡന്റ് ഒബ്രഡോര്‍ 64% ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി 57% ഫ്യൂമിയോ കിഷിദ 47% ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് 42% എന്നിങ്ങനെയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക