സ്വർണവിലയും വലിയ വർധനവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഒരു പവന്റെ വിലയില്‍ 120 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഇനി മുതൽ സീറ്റ് ബെൽറ്റ്..! കരട് മാർഗരേഖ ഇറക്കാൻ കേന്ദ്രം
18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണ്ണത്തിന്റെ വില വർധിച്ചിട്ടുണ്ട്. സ്വർണം ഗ്രാമിന് ഇന്ന് 15 രൂപയാണ് ഉയർന്നിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന് 36440 രൂപയാണ് ഇന്നത്തെ വില.
22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4555 രൂപയായി. ഇന്നലെ ഇതേ വിഭാഗത്തിൽ 4540 രൂപയായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ സ്വർണം പവന് 36320 രൂപയായിരുന്നു ഉണ്ടായിരുന്നത്. 18 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 15 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 3750 രൂപയായിരുന്നത് ഇന്ന് ഗ്രാമിന് 3765 രൂപയായി വർധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക