തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. 1500 പേര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനു അനുമതി നല്കി ജില്ലാ കളക്ടര്‍.
കോവിഡ് മാനദണ്ഡം പാലിച്ച് വീടുകളില്‍ പൊങ്കാലയിടുന്നത് പരിമിതപ്പെടുത്തും.
പൊതു നിരത്തുകളില്‍ പൊങ്കാല അനുവദിക്കില്ല.
18 വയസ്സിനു മുകളില്‍ ഉളളവര്‍ക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
ദര്‍ശനത്തിനു എത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ അല്ലെങ്കില്‍ കോവിഡ് വാക്സീന്’ എടുത്ത സര്‍ട്ടിഫിക്കറ്റ് നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക