ഹിജാബ് നിരോധനത്തില്‍ ഗവർണറുടേത് ഒരിക്കലും പറയാൻ പാടില്ലാത്ത അഭിപ്രായമെന്ന് കോണ്‍ഗ്രസ് എം പി കെ മുരളീധരന്. ഒരു ഗവര്‍ണര്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷൻ 75 ശതമാനം പൂർത്തിയായെന്ന് ആരോഗ്യമന്ത്രി
സെക്യുലര്‍ ശൈലിയല്ല ഗവർണറുടേത്. ആര്‍എസ്എസ് ശൈലിയിലേക്ക് മാറിയിരിക്കുകയാണ് ഗവർണറുടെ ശൈലിയും. അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കായി ഹെല്‍ത്തിയായ ഒരു പ്രോട്ടീൻ പൗഡർ തയ്യാറാക്കാം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞത് തരം താഴ്ന്ന അഭിപ്രായമാണ്. ആചാരങ്ങള്‍ പാലിക്കാനുള്ള അവസരം നിഷേധിച്ച യൂണിഫോം കോഡ് ആണ് ഹിജാബ് നിരോധനത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകുന്ന പ്രസ്താവനയാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക