കോഴിക്കോട് ബീച്ചില്‍ വെള്ളമെന്നുകരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റു. ഉപ്പിലിട്ടത് കഴിച്ചപ്പോള്‍ എരിവ് തോന്നിയതിനെത്തുടര്‍ന്നാണ് കുട്ടികള്‍ സമീപത്തിരുന്ന കുപ്പിയിലെ ദ്രാവകം എടുത്ത് കുടിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശികളാണ് വിദ്യാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക