ACID

യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. പത്തനാപുരത്ത് ‌‌ആണ് സംഭവം ഉണ്ടായത്. എടത്തറ സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. ...

തിരുവനന്തപുരത്ത് ആസിഡ് ആക്രമണം; പുലര്‍ച്ചെ ജനല്‍ പൊളിച്ച് യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു

കോഴിക്കോട് കണ്ണടക്കടയിലെ ജീവനക്കാരിക്ക് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റു; യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് : കോഴിക്കോട് ആസിഡ് ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. തൊണ്ടയാട് വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ മൃദുല (22)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ...

ഉപ്പിലിട്ടത് കഴിച്ചപ്പോൾ എരിഞ്ഞു; വെള്ളമെന്ന് കരുതി ആസിഡ് കുടിച്ചു: വിദ്യാർഥികൾ അവശനിലയിൽ

ഉപ്പിലിട്ടത് കഴിച്ചപ്പോൾ എരിഞ്ഞു; വെള്ളമെന്ന് കരുതി ആസിഡ് കുടിച്ചു: വിദ്യാർഥികൾ അവശനിലയിൽ

കോഴിക്കോട് ബീച്ചില്‍ വെള്ളമെന്നുകരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റു. ഉപ്പിലിട്ടത് കഴിച്ചപ്പോള്‍ എരിവ് തോന്നിയതിനെത്തുടര്‍ന്നാണ് കുട്ടികള്‍ സമീപത്തിരുന്ന കുപ്പിയിലെ ദ്രാവകം എടുത്ത് കുടിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട ഇവരെ ...

ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്ന് ആസിഡ് കുടിച്ചു; കുട്ടികള്‍ക്ക് പൊള്ളലേറ്റു

ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്ന് ആസിഡ് കുടിച്ചു; കുട്ടികള്‍ക്ക് പൊള്ളലേറ്റു

കോഴിക്കോട് : വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്ന് ആസിഡ് കുടിച്ച് രണ്ട് കുട്ടികള്‍ക്ക് പൊള്ളലേറ്റു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) ...

വിവാഹം കഴിഞ്ഞത് മറച്ചു വെച്ചു ; യുവാവിന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു

വിവാഹം കഴിഞ്ഞത് മറച്ചു വെച്ചു ; യുവാവിന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു

കോയമ്പത്തൂര്‍: മലയാളി യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോയമ്പത്തൂരിലെ പീളമേട്ടിലാണു സംഭവം. തിരുവനന്തപുരം കൊടിപുരം സ്വദേശി ആര്‍. രാകേഷിൻ്റെ ...

സേലത്ത് കുടുംബ കലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് 47കാരിയായ ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു

സേലത്ത് കുടുംബ കലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് 47കാരിയായ ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു

സേലം: തമിഴ്‌നാട്ടിലെ സേലത്ത് കുടുംബ കലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് 47കാരിയായ ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു. ഇന്നലെ വൈകീട്ട് സേലം പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.നാമക്കല്‍ ...

ഭാര്യയ്‌ക്കും, മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയിൽ

ഭാര്യയ്‌ക്കും, മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയിൽ

ഭാര്യയ്ക്കും, മക്കള്‍ക്കും ബന്ധുക്കളായ മൂന്ന് കുട്ടികൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. ഇയാൾക്ക് ആസിഡ് നൽകിയയാളെയും അറസ്റ്റ് ചെയ്തു. ഇരവിപുരം പൊലീസാണ് ഇരുവരെയും അറസ്റ്റ് ...

മയക്കുമരുന്ന് വില്‍ക്കാന്‍ വിസമ്മതിച്ച 14-കാരന്റെ വായില്‍ ആസിഡ് ഒഴിച്ചു

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം, വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞ കാമുകന്റെ വീട്ടില്‍ കയറി ആസിഡ് ഒഴിച്ച് യുവതി

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം, വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞ കാമുകന്റെ വീട്ടില്‍ കയറി ആസിഡ് ഒഴിച്ച് യുവതിയുടെ പ്രതികാരം. ഗുരുതരമായി പരിക്കേറ്റ 30കാരനെ അഗര്‍ത്തല മെഡിക്കല്‍ കോളേജ് ...

തിരുവനന്തപുരത്ത് ആസിഡ് ആക്രമണം; പുലര്‍ച്ചെ ജനല്‍ പൊളിച്ച് യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു

തിരുവനന്തപുരത്ത് ആസിഡ് ആക്രമണം; പുലര്‍ച്ചെ ജനല്‍ പൊളിച്ച് യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. മംഗലപുരം കാരമുട്ടിൽ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ ജനൽ ഗ്ലാസ് പൊട്ടിച്ചാണ് അക്രമി ...

കൊ​ട്ട‌ാ​ര​ക്ക​ര​യി​ല്‍ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം

കൊ​ട്ട‌ാ​ര​ക്ക​ര​യി​ല്‍ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം

കൊ​ല്ലം: കൊ​ട്ട‌ാ​ര​ക്ക​ര​യി​ല്‍ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക്  ട്രെ​യി​നി​ല്‍ വച്ചാ​ണ് യു​വ​തി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൊട്ടാര​ക്ക​ര​യി​ല്‍ ട്രെ​യി​ന്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന​ സമയത്താണ് സം​ഭ​വം നടന്നത്. ...

അധ്യാപികയ്‌ക്ക് നേരെ ആസിഡ് ആക്രമണം; കൈയ്യിലും മുതുകിലും ഗുരുതരമായ പരിക്ക്

അധ്യാപികയ്‌ക്ക് നേരെ ആസിഡ് ആക്രമണം; കൈയ്യിലും മുതുകിലും ഗുരുതരമായ പരിക്ക്

സ്വകാര്യ സ്‌കൂള്‍ അധ്യാപികയ്ക്ക് നേരെ ആസിഡാക്രമണം. കാട്ടാക്കടയില്‍ കുറ്റിച്ചല്‍ മന്തിക്കളം തടത്തരികത്ത് വീട്ടില്‍ മോഹനന്‍-ലില്ലിക്കുട്ടി ദമ്പതികളുടെ മകള്‍ ജീന മോഹനന് (23) നേരെയാണ് ആക്രമണം നടന്നത്. കരിംഭൂതത്താന്‍ ...

Latest News