മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി. സ്വകാര്യ റിസോര്‍ട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. തങ്ങൾ തമ്മിൽ നടന്നത് സൗഹൃദ കൂടിക്കാഴ്ചയാണെന്നും രാഷ്ട്രീയമൊന്നും ചർച്ചയായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ബാബുവിന് എംപി ഫണ്ട് ഉപയോഗിച്ച് വീടു നിർമിച്ചു നൽകാമെന്ന് പറഞ്ഞിട്ടില്ലെന്ന് വി.കെ. ശ്രീകണ്ഠൻ
എന്നാൽ, എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകളും കോടതി വിധികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അതിനാൽ തന്നെ യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുവാനാണ് സാധ്യത. പക്ഷെ, ഇക്കാര്യങ്ങളൊന്നും ചർച്ച ചെയ്തില്ലെന്നാണ് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക