കണ്ണൂര്‍ : കണ്ണൂര്‍ തോട്ടട കൊലപാതകത്തില്‍ അറസ്റ്റുചെയ്ത മിഥുന് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ബോംബ് നിർമ്മിച്ചത് മിഥുനാണ്.
മറ്റുപ്രതികളായ അക്ഷയും ഗോകുലും ബോംബ് നിര്‍മാണത്തിന് സഹായിച്ചെന്നും കണ്ടെത്തല്‍. അതേസമയം, മിഥുനെയും ഗോകുലിനെയും ഇന്ന് തലശ്ശേരി കോടതിയിൽ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക