മേടം
സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പലവിധ ചിലവുകളും വന്നു ചേരും. യാത്രാക്ലേശം അനുഭവിക്കും.സാമ്പത്തിക ഞെരുക്കത്തിന് ഇടയുണ്ട്.
ഇടവം
അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. ഒരുപാട് കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്. ആരോഗ്യം തൃപ്തികരം.
മിഥുനം
കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടവും സൽകീർത്തിയും ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സാമൂഹിക സാഹിത്യരംഗത്ത് അംഗീകാരം ലഭിക്കും.
കർക്കിടകം
നാട്ടിൽ തന്നെ ഉള്ളവർക്ക് പലതരം കഷ്ടപ്പാടുകൾ അനുഭവിക്കാനിടവരും. എഴത്തുകാർക്ക് അംഗീകാരങ്ങൾ ലഭിക്കും. സന്താനങ്ങളാൽ മനഃസമാധാനം കുറയും. മംഗളകർമങ്ങളിൽ പങ്കെടുക്കും.
ചിങ്ങം
തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റം ഉണ്ടാകും. പൊതുവേ ഗുണകരമായ ദിവസമാണിന്ന്. തീർത്ഥയാത്രകൾ ചെയ്യും. ശത്രുക്കളെ മിത്രങ്ങളാക്കും. പുതിയ വസ്ത്രങ്ങൾ വാങ്ങും.
കന്നി
പുതിയ ബിസിനസ് തുടങ്ങാൻ അനുകൂലമായ സമയമല്ല. ഈശ്വരാധീനം കൊണ്ട് ആപത്തു കളിൽ നിന്നും രക്ഷപെടും. കലാപരമായി ധാരാളം അവസരങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കും.
തുലാം
കളത്രപുത്രാദികൾമൂലം സന്തോഷിക്കും. ധന നഷ്ടം ഉണ്ടാകും. എല്ലാക്കാര്യങ്ങളിലും പ്രത്യേ കം ശ്രദ്ധിക്കണം. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.
വൃശ്ചികം
സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.ദിനചര്യയി ൽ പലമാറ്റവും ഉണ്ടാകും.സ്വന്തം ആവശ്യത്തിന് ആശുപത്രി വാസം വേണ്ടി വരാം. കായിക രംഗത്ത് കൂടുതൽ ശ്രദ്ധിക്കും.
ധനു
മികച്ച സേവനത്തിന് അംഗീകാരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ദൂരയാത്രകൾ നടത്തും. കൃഷിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും.
മകരം
സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടും. സാമ്പത്തിക പുരോഗതി നേടും. തർക്കവിഷയങ്ങൾ പരിഹരിക്കും. മനഃസമാധാനം ഉണ്ടാകും.
കുംഭം
ഒരേ സമയം ഒന്നിലധികം പ്രവർത്തികളിലേർപ്പെടും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. ഗൃഹ നിർമ്മാത്തിന് അനുകൂലമായ സമയമാണ ആരോഗ്യം സൂക്ഷിക്കുക.
മീനം
പ്രവർത്തന രംഗത്തു ശ്രദ്ധിക്കണം. തെറ്റിദ്ധാരണകൾ ഉണ്ടാകും. കർഷകർക്കു നല്ല ദിവസമാണ്. സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവ രുടെയും പ്രശംസ നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക