മലപ്പുറം ജില്ലയിൽ ഷിഗെല്ല മരണ സാഹചര്യം ഉണ്ടായ പശ്ചാത്തലത്തിൽ പ്രതിരോധനടപടികൾ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മലപ്പുറം പുത്തനത്താണിയിലാണ് ഇത്തരമൊരു സാഹചര്യമുണ്ടായിരിക്കുന്നത്.
വാഹനം മോഷ്ടിച്ച കേസില്‍ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും പോലീസ് പിടിയിൽ
ജലജന്യ രോഗങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
മലപ്പുറം പുത്തനത്താണിയിൽ ഷിഗെല്ല ബാധിച്ച് കുട്ടി മരിച്ചതായി സംശയിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുകയാണ് വ്യക്തമാക്കിയത്. മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമായാണ് രോഗം പടരുന്നത്. ബാക്ടീരിയ കാരണവും വൈറസ് മൂലവും രോഗം പടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക