സീരിയൽ താരം റാഫി വിവാഹിതനാകുന്നു. ടിക്ടോക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ മഹീനയാണ് വധു. ഫെബ്രുവരി 28ന് ആണ് വിവാഹം.
ടിക്ടോക്കിലൂടെ ശ്രദ്ധേയനായ റാഫി ചക്കപ്പഴം പരമ്പരയിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. വെബ്സീരിസുകളിലും സജീവമായിരുന്നു.
കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് റാഫി. സേവ് ദ് ഡേറ്റ് ചിത്രങ്ങൾ മഹീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ജൂലൈ നാലിന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക