APPEAL

ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശിശുദിനത്തിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

വധശിക്ഷക്കെതിരെ അപ്പീൽ നൽകുന്നത് ആലോചിക്കും; അസ്ഫാക്കിന്റെ സഹോദരി

ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്ക് ആലത്തിന് ജയിൽ ശിക്ഷ മതിയായിരുന്നു എന്നും വധശിക്ഷ പാടില്ലായിരുന്നുവെന്നും അസ്ഫാക്കിന്റെ സഹോദരി. വധശിക്ഷയ്ക്ക് എതിരെ അപ്പീൽ നൽകുന്ന ...

ഖത്തറിൽ മലയാളികള്‍ അടക്കം ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച സംഭവം: അപ്പീൽ നൽകി ഇന്ത്യ

ഖത്തറിൽ മലയാളികള്‍ അടക്കം ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച സംഭവം: അപ്പീൽ നൽകി ഇന്ത്യ

ന്യൂഡൽഹി: ഖത്തറില്‍ മലയാളികള്‍ അടക്കം എട്ടുപേർക്ക് വധശിക്ഷ വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കി ഇന്ത്യ. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ കോടതിയുടെ വിധിപ്പകർപ്പ് ഇന്ത്യയ്ക്ക് ...

മന്ത്രി കെ രാധാകൃഷ്ണന് നേരിടേണ്ടിവന്ന ജാതി വിവേചനം കേരളത്തെ ലജ്ജിപ്പിക്കുന്നത്; ക്ഷേത്രത്തിന്റെ പേര് വെളിപ്പെടുത്തി സിപിഎം

ആരാധനാലയങ്ങളിലെ വെടിക്കെട്ട് നിരോധനം; ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും; മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. അപകടരഹിതമായ രീതിയിൽ വെടിക്കെട്ട് പുനഃസ്ഥാപിക്കണമെന്ന് മന്ത്രി പറഞ്ഞു. ഓരോ ക്ഷേത്രങ്ങളിലും ...

മന്ത്രി കെ രാധാകൃഷ്ണന് നേരിടേണ്ടിവന്ന ജാതി വിവേചനം കേരളത്തെ ലജ്ജിപ്പിക്കുന്നത്; ക്ഷേത്രത്തിന്റെ പേര് വെളിപ്പെടുത്തി സിപിഎം

ക്ഷേത്രങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കുന്നതിനെതിരെ അപ്പീൽ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ സർക്കാരും ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ലെന്നും ...

മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

ആസാദ് കാശ്മീർ പരാമർശം; കെ.ടി ജലീലിനെതിരെയുള്ള ഹർജി ഡൽഹി കോടതി ഇന്ന് പരിഗണിക്കും

'ആസാദ് കാശ്മീർ' പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ കെ.ടി ജലീലിനെതിരെയുള്ള ഹർജി ഇന്ന് കോടതിയുടെ പരിഗണനയിലെത്തും. ഡൽഹി റോസ് അവന്യു കോടതിയാണ് ഹർജി പരിഗണിക്കുന്നത്. വ്യായാമത്തിന് മുമ്പ് കഴിക്കാവുന്ന ...

ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറാന്‍ നിർദേശം നൽകി ഹൈക്കോടതി

പൊലീസ് വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നും സൈബർ ഹാക്കർ സായി ശങ്ക‍ർ; ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി: വധഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ മായിച്ചുകളയാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായി ശങ്ക‍ർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് തന്നെ ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

കോവിഡ് സാഹചര്യം; കൂടിചേരലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിവിധ കൂടിച്ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഹർജി. അട്ടപ്പാടി മധു വധക്കേസ് മാർച്ച് നാലിന് പരിഗണിക്കും സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ...

ഗർഭിണികളായ സ്ത്രീകൾക്ക് ഇന്ന് മുതൽ കൊറോണ വാക്സിൻ ലഭിക്കും

വാക്സിൻ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ നൽകും

കൊച്ചി: കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്രസർക്കാർ അപ്പീൽ സമർപ്പിക്കും. പെയ്ഡ് വാക്സീൻ ...

കൗൺസിൽ ജനറലുമായി 2017 മുതൽ ബന്ധം; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ

ലോകായുക്ത റിപ്പോർട്ട് റദ്ദാക്കണം ; കെ ടി ജലീൽ ബന്ധുനിയമന വിവാദത്തിൽ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുൻ മന്ത്രി കെ ടി ജലീൽ ബന്ധുനിയമന കേസിലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ. ലോകായുക്ത റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജലീൽ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ...

നാട്ടിലെത്തുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റീനിൽ കഴിയണം; കേന്ദ്രം ഹൈക്കോടതിയിൽ

ഓക്സിജൻ വില വർധനയ്‌ക്കെതിരെ ഹൈക്കോടതിയിൽ സ്വകാര്യ ആശുപത്രികൾ ഹർജി നൽകി

കൊച്ചി: ഓക്സിജൻ വില വർധനയ്‌ക്കെതിരെ ഹൈക്കോടതിയിൽ സ്വകാര്യ ആശുപത്രികൾ ഹർജി നൽകി.നിർമാതാക്കൾ ഓക്സിജന്റെ വില വർധിപ്പിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഓക്സിജൻ ...

കേരള ഹൈക്കോടതിയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 9

ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ ഹർജിയിൽ വിധി നാളെ

കേരളത്തിൽ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിൽ നാളെ വിധി. പ്രതിപക്ഷ നേതാവിന്റെ ഹർജിയിൽ ഹൈക്കോടതിയാണ് നാളെ വിധി പറയുക. 8,586 ഇരട്ടവോട്ടുകള്‍ വോട്ടര്‍പ്പട്ടികയില്‍ ഇതുവരെ ...

അഭയ കേസിൽ സിസ്റ്റർ സ്റ്റെഫിയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

അഭയ കേസിൽ സിസ്റ്റർ സ്റ്റെഫിയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

അഭയ കേസിൽ സിസ്റ്റർ സ്റ്റെഫിയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു. ജാമ്യം നൽകാനാവശ്യപ്പെട്ടുള്ള ഹർജിയും സ്റ്റെഫി ഉടൻ നൽകും. നാലര ...

അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ തോമസ് എം. കോട്ടൂര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതായി റിപ്പോർട്ട്. അപ്പീലുമായി ...

അഭയ കേസ്; വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഇന്ന് അപ്പീൽ സമർപ്പിക്കും

അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ സമർപ്പിക്കും. പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്, കേസിൽ ...

അഭയ കേസ്; വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

അഭയ കേസ്; വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

അഭയ കേസ് വിധിക്കെതിരെ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും അപ്പീല്‍ നല്‍കും. അപ്പീല്‍ നല്‍കുക ഹൈക്കോടതിയിലാണ്. അപ്പീല്‍ നല്‍കുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ബി. ...

അമിതാഭ് ബച്ചൻ ആശുപത്രിയിൽ; കരൾ രോഗമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ

കോവിഡ് ബാധിച്ച ബച്ചന്റെ ശബ്ദം പ്രീ കോളര്‍ ട്യൂണ്‍ ഔഡിയോയില്‍ നിന്ന് നീക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കോവിഡ് ബാധിക്കാതിരിക്കാനുള്ള പ്രധിരോധ മാര്‍ഗങ്ങളെ പറ്റി വിശദീകരണം നൽകുന്നതാണ് പ്രീ കോളര്‍ ട്യൂണ്‍. അതിനു ശബ്ദം നൽകിയിരിക്കുന്നത് നടൻ അമിതാഭ് ബച്ചനാണ്. അഭിതാഭ് ബച്ചനും മാസങ്ങൾക്ക് മുൻപ് ...

കോതമംഗലം പള്ളിയേറ്റെടുക്കല്‍ സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

കോതമംഗലം പള്ളിയേറ്റെടുക്കല്‍ സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

കോതമംഗലം പള്ളിയേറ്റെടുക്കല്‍ സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് റിപ്പോർട്ട്. സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ്. ഇക്കാര്യം ...

അര്‍ണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്ദീപ് സര്‍ദേശായി

അര്‍ണബ് ഗോസ്വാമിയുടെ ഹർജി സുപ്രീംകോടതി രണ്ടാഴ്ചയ്‌ക്കുശേഷം പരിഗണിക്കും

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. മഹാരാഷ്ട്ര നിയമസഭ നല്‍കിയ അവകാശലംഘന നോട്ടീസിനെതിരെ അര്‍ണബ് ഗോസ്വാമി ...

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ അപ്പീൽ സാധ്യത തേടുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ അപ്പീൽ സാധ്യത തേടുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ അപ്പീൽ സാധ്യത തേടുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സർക്കാർ ഇതുവരെ കേസിൽ നിയമ ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

ഹർജികളും സത്യവാങ്മൂലങ്ങളും നൽകാൻ ഇനി ലീഗൽ പേപ്പർ വേണ്ട, എ ഫോർ പേപ്പർ മതി

ഹൈക്കോടതിയിൽ ഹർജികളും സത്യവാങ്മൂലങ്ങളും സമർപ്പിക്കുന്നതിന് ഇനിമുതൽ ലീഗൽ പേപ്പർ നിർബന്ധമില്ല. എ ഫോർ സൈസ് പേപ്പറുകളിൽ ഇവ സമർപ്പിക്കാമെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ് ഉത്തരവിറക്കി. ...

കുറ്റം പൂർണ്ണമായും താഹയുടെ മേൽ ആരോപിച്ച് തന്നെ മാപ്പു സാക്ഷിയാക്കാൻ സമ്മർദ്ദം കൂടുന്നെന്നു അലൻ ഷുഹൈബ്; പന്തീരങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എ കോടതിയിൽ

അലന്റെയും താഹയുടേയും ജാമ്യം : എൻഐഎ സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ

അലനും, താഹയ്ക്കും ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും, താഹയ്ക്കും മാവോയിസ്റ്റ് ബന്ധുണ്ടെന്ന് തെളിയിക്കുന്ന ...

നിർഭയ; വീണ്ടും അപ്പീലുമായി പ്രതി

നിർഭയ; വീണ്ടും അപ്പീലുമായി പ്രതി

ന്യൂഡൽഹി: ദയാഹർജി തള്ളിയ നടപടിക്കെതിരെ വീണ്ടും അപ്പീലുമായി നിർഭയ കേസ് പ്രതികളിൽ ഒരാളായ വിനയ് ശർമ. ഇക്കുറി തിരഞ്ഞെടുപ്പു കമ്മിഷനാണു പരാതി നൽകിയത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ...

വാളയാർ പീഡനക്കേസ്; തെളിവുകൾ ദുർബലമായിരുന്നെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ

വാളയാർ കേസ്; സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വാളയാര്‍ കേസില്‍ തുടരന്വേഷണം ...

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനായി തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനായി തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

കട്ടപ്പന: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും. സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളി. ...

വാളയാർ കേസ്: പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റും, പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കും

വാളയാർ കേസ്: പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റും, പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ർ കേ​സി​ൽ തി​രു​ത്ത​ലു​ക​ളു​മാ​യി സ​ർ​ക്കാ​ർ. പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​തി​നെ​തി​രെ അ​പ്പീ​ൽ      ന​ൽകും കൂടാതെ പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റുകയും, തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ട​തി​യെ സ​മീ​പി​ക്കുകയും ചെയ്യും. പു​ന​ർ​വി​ചാ​ര​ണ​ക്ക്​ ...

വാളയാർ പീഡന കേസ്; സർക്കാർ അപ്പീൽ പോകും

വാളയാർ പീഡന കേസ്; സർക്കാർ അപ്പീൽ പോകും

വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിച്ച കേസിൽ സര്‍ക്കാര്‍ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്‌തമാക്കി. വാളയാര്‍ കേസ്‌ അട്ടിമറിച്ചെന്ന പ്രതിപക്ഷ ആരോപണം അടിസ്‌ഥാന രഹിതമാണെന്നും ...

വാഹനാപകടം: ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

ശ്രീറാമിന്‍റെ ജാമ്യം: കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈകോടതിയിലേക്ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. മജിസ്ട്രേറ്റ് അനുവദിച്ച ജാമ്യം ...

പെൺകുട്ടിയെ കാണാതായതിൽ പരിയാരം പോലീസിന്റെ അനാസ്ഥ; കേരള ഹൈക്കോടതി റിട്ട് ഹർജി ഇന്ന് പരിഗണിച്ചു

പെൺകുട്ടിയെ കാണാതായതിൽ പരിയാരം പോലീസിന്റെ അനാസ്ഥ; കേരള ഹൈക്കോടതി റിട്ട് ഹർജി ഇന്ന് പരിഗണിച്ചു

കണ്ണൂർ: പഴയങ്ങാടി രാമപുരത്തു നിന്നും ഒരാഴ്ചമുമ്പ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നിരവധി പരാതികൾ  നൽകിയിട്ടും പരിയാരം പോലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ അന്വേഷണവും ഉണ്ടാവാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ...

Latest News