ബ്രിട്ടണ്; യുക്രൈനിലെ താപ വൈദ്യുത നിലയത്തിനെതിരെ ആക്രമണം. 5 സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് . റഷ്യയുടെ സ്വകാര്യ വിമാനങ്ങള്‍ക്ക് അടക്കം വ്യോമപാത നിരോധിച്ച് ബ്രിട്ടന് രംഗത്തെത്തി. റഷ്യന്‍ സൈനികര്‍ യുക്രൈന് വിടണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു.
#UPDATE Eleven of the UN Security Council's 15 members voted for the motion to condemn Russia's 'aggression' against Ukraine, but Russia's veto blocks the measure
China, India and the UAE abstained pic.twitter.com/rcgXDT0tgX
— AFP News Agency (@AFP) February 25, 2022
ഒഡേസ തുറമുഖത്ത് രണ്ട് ചരക്ക് കപ്പലുകള്‍ റഷ്യ തകര്‍ത്തു. പനാമയുടെയും, മാള്‍ഡയുടെയും ചരക്കുകപ്പലുകളാണ് തകര്‍ത്തത്. യുക്രൈന് തലസ്ഥാനമായ കീവില്‍ യുക്രൈന് സൈന്യവും, റഷ്യന്‍ സൈന്യവും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക