WAR

ഖത്തറിന്റെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചയില്‍നിന്ന് ഏകപക്ഷീയമായി പിന്മാറി ഇസ്രയേല്‍; ഗാസയില്‍ വീണ്ടും കടുത്ത ആക്രമണം

യു.എസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര സഖ്യസേനയുടെ ദൗത്യം അവസാനിപ്പിക്കാൻ ഇറാക്ക്

ഇറാക്കിലെ യു.എസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യസേനയുടെ ദൗത്യം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായുള്ള തയാറെടുപ്പുകള്‍ക്കായി ഒരു കമ്മിറ്റി ഉടൻ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍ - ...

ഹമാസ് രാഷ്‌ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു

ഹമാസ് രാഷ്‌ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു

ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ ആണ് ഇദ്ദേഹം കൊല്ലപ്പെട്ടത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം ...

നാല് ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍; നാളെ രാവിലെ മുതല്‍ ആരംഭിക്കും, ബന്ദികളെ മോചിപ്പിക്കും

ഗസ്സയില്‍ യുദ്ധം ഈ വര്‍ഷം അവസാനം വരെ യുദ്ധം തുടരുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍

ഗസ്സയില്‍ യുദ്ധം നിർത്തില്ലെന്നും ഈ വര്‍ഷം അവസാനം വരെ യുദ്ധം തുടരുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍. അതേസമയം ഗസ്സയില്‍ നിന്ന് ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കുകയാണെന്ന് സൈനിക വക്താവ് ഡാനിയേല്‍ ...

തെക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; മരണ സംഖ്യ 18,000 കടന്നതായി ഗാസ ആരോഗ്യവകുപ്പ്

ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 7 ലധികം പേർ കൊല്ലപ്പെട്ടു

ഇസ്രായേൽ നിർത്താതെ യുദ്ധം തുടരുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 7 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 56 കാരനായ ഇസ്സാം അൽ മുഗ്‌റാബി, ...

ഇസ്രായേൽ- ഹമാസ് ആക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 750 കവിഞ്ഞു

ബന്ദി മോചനം തുടങ്ങി, ഒന്നാം ദിവസം ഹമാസ് മോചിപ്പിച്ചത് 25 ബന്ദികളെ

ബന്ദി മോചനം തുടങ്ങിയതായി റിപ്പോർട്ട്. പരിഗണനകള്‍ പാലിച്ച്‌ വാര്‍ധക്യമെത്തിയവരെയും കുട്ടികളെയും സ്ത്രീകളെയുമടക്കം 25 ബന്ദികളെ ആണ് ഒന്നാം ദിവസം ഹമാസ് മോചിപ്പിച്ചത്. വെടിനിര്‍ത്തല്‍ അവസാനിക്കുന്ന ചൊവ്വാഴ്ച രാവിലെ ...

പൂര്‍ണ്ണസജ്ജം: ഗാസയിലെ വ്യോമാക്രമണം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേല്‍

ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും ശരാശരി ഒരു കുട്ടി മരിക്കുന്നുണ്ടെന്ന്  വ്യക്തമാക്കി ലോകാരോഗ്യ സംഘടന

യുദ്ധം രൂക്ഷമാകുന്നതിനിടയിൽ ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും ശരാശരി ഒരു കുട്ടി മരിക്കുന്നുണ്ടെന്ന്  വ്യക്തമാക്കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ...

ഇസ്രയേല്‍ ആക്രമണത്തില്‍ 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ്

ഗാസയിലെ ആശുപത്രികളെ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കി ഇസ്രയേല്‍

യുദ്ധം രൂക്ഷമാകുമ്പോൾ ഗാസയിലെ ആശുപത്രികളെ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഈ ആശുപത്രികള്‍ ഹമാസ് ഭീകരരുടെ താവളമാണെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. അതേസമയം ഹമാസ് ഭീകരര്‍ ആശുപത്രികളെ സുരക്ഷിത ...

പശ്ചിമേഷ്യയില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് വാഷിങ്ടണില്‍ പ്രതിഷേധ റാലി

പശ്ചിമേഷ്യയില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് വാഷിങ്ടണില്‍ റാലി നടന്നു. മരണസംഖ്യ വന്‍തോതില്‍ വര്‍ധിച്ചിട്ടും യുദ്ധം അവസാനിപ്പിക്കുന്നത് ആഹ്വാനം ചെയ്യാന്‍ അമേരിക്ക തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധ റാലി നടന്നത്. ...

സംഘര്‍ഷം രൂക്ഷമാകുന്നു: ഗാസയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്

പോരാട്ടം 23-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ദുരന്ത ഭൂമി ആയി ഗാസ

ഹമാസുമായുള്ള ഇസ്രയേലിന്റെ പോരാട്ടം 23-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ദുരന്ത ഭൂമി ആയി ഗാസ. ഇസ്രായേൽ സൈന്യം ഗാസ മുനമ്പിൽ ഇപ്പോഴും ആക്രമണം തുടരുകയാണ്. ഇത് കൂടാതെ നിരവധി ...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍

ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഏകദേശം 50 ബന്ദികള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ്

ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഏകദേശം 50 ബന്ദികള്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കി ഹമാസ്. ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 225 ലധികം ...

സംസ്ഥാന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

മുസ്ലിംലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ എം.പി നടത്തിയ പരാമര്‍ശത്തിന് എതിരെ എസ്‌കെഎസ്എസ്എഫ്

മുസ്ലിംലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ എം.പി നടത്തിയ പരാമര്‍ശത്തിന് എതിരെ എസ്‌കെഎസ്എസ്എഫ് രംഗത്ത്. ഇസ്രയേലിനെതിരെ നടന്നത് ഭീകരക്രമണമെന്ന ശശി തരൂരിന്റെ പരാമര്‍ശം അത്ഭുതപ്പെടുത്തിയെന്ന് ആണ് ...

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് 9 അറബ് രാജ്യങ്ങള്‍; മരണം 7000 കടന്നു

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് 9 അറബ് രാജ്യങ്ങള്‍; മരണം 7000 കടന്നു

ഗാസ: ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, കുവൈറ്റ് എന്നീ 9 അറബ് രാജ്യങ്ങള്‍. യുഎന്നില്‍ സംയുക്ത ...

ഇസ്രയേൽ-​ഹമാസ് സംഘർഷം തുടരുന്നു; ഇസ്രയേലിന് അമേരിക്കയുടെ സഹായം, മരണസംഖ്യ ആയിരം കടന്നു

 ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യ

ഇസ്രായേൽ-ഹമാസ് യുദ്ധത്തിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതിലും ജീവ ഹാനിയിലും വളരെയധികം ആശങ്കയുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധി ആർ. രവീന്ദ്ര ആണ് ഇക്കാര്യം വ്യകതമാക്കിയത്. ...

ഫലസ്തീൻ ഐക്യദാർഢ്യം; കോഴിക്കോട്ട് വിദ്യാർഥികളുടെ മഹാറാലി ഇന്ന്

ഫലസ്തീൻ ഐക്യദാർഢ്യം; കോഴിക്കോട്ട് വിദ്യാർഥികളുടെ മഹാറാലി ഇന്ന്

കോഴിക്കോട്: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യമറിയിച്ചുകൊണ്ട് ഇന്ന് കോഴിക്കോട് വിദ്യാർഥികളുടെ മഹാറാലി. ആയിരങ്ങൾ പങ്കെടുക്കുന്ന മഹാറാലി എസ്.ഐ.ഒ ആണ് സംഘടിപ്പിക്കുന്നത്. റാലി വൈകുന്നേരം നാലിന് കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ പരിസരത്തുനിന്ന് ...

ഇസ്രയേലിന്റെ മിസൈലാക്രമണം: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ അടിയന്തര യോഗം തുടങ്ങി

ഇസ്രയേലിന്റെ സമ്പൂര്‍ണ നിരോധനം; ഗാസ ജനങ്ങൾ ദുരിതത്തിൽ

ഗാസയില്‍ ഇസ്രയേല്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതോടെ അവശ്യ വസ്തുക്കളുടെ ലഭ്യതയ്ക്ക് പ്രദേശത്ത് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് റിപ്പോർട്ട്. ഭക്ഷണവും വെള്ളവും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വരെ ലഭിക്കാത്ത അവസ്ഥയാണ് ...

ഹോര്‍മുസ് കടലിടുക്കിനു ചുറ്റും സൈനിക സാന്നിധ്യം ശക്തമാക്കാൻ അമേരിക്ക

ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ടെൽ അവീവ് സന്ദർശിക്കും

ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ടെൽ അവീവ് സന്ദർശിക്കും എന്ന് റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. ...

കെ.ബാബു വിജയിക്കാൻ ശ്രമിക്കുന്നത് അധാർമികമായ മാർഗത്തിലൂടെയെന്ന് എം.സ്വരാജ്

സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകണമെന്ന് എം സ്വരാജ്

പലസ്തീൻ എന്ന രാജ്യം മനുഷ്യരുടെ ചോരയിൽ മുങ്ങിമരിക്കുകയാണെന്ന് എം സ്വരാജ്. സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകണമെന്നും അല്ലെങ്കിൽ എന്നെന്നേക്കുമായി ഭൂപടത്തിൽനിന്ന് പലസ്തീൻ ഇല്ലാതാകുമെന്നും സ്വരാജ് പറഞ്ഞു. സ്വതന്ത്ര്യ പലസ്തീൻ ...

‘ഗാസ നിവാസികള്‍ 24 മണിക്കൂറിനുള്ളില്‍ മാറണം’; ഇസ്രയേലിന്റെ മുന്നറിയിപ്പ്

ഗാസയില്‍ സമ്പൂര്‍ണ ആധിപത്യത്തിന് നീക്കം ശക്തമാക്കി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ്

ഗാസയില്‍ സമ്പൂര്‍ണ ആധിപത്യത്തിന് നീക്കം ശക്തമാക്കി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്). കര ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ സൈന്യം ഗാസയില്‍ 'പ്രാദേശിക' റെയ്ഡുകള്‍ ആരംഭിച്ചതായി റിപ്പോർട്ട്. തങ്ങളുടെ രാജ്യം ...

ആയിരക്കണക്കിന് സൈനികര്‍ ഗാസ അതിര്‍ത്തിയിലേക്ക്; ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍

ഇസ്രായേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ

ഇസ്രായേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തി. ആലുവയിൽ നിന്നുള്ള 48 അംഗ സംഘം ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് വിമാനമിറങ്ങിയത്. റോക്കറ്റ് ...

‘ഓപ്പറേഷന്‍ അജയ്’; ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ പ്രത്യേക രക്ഷാദൗത്യം

‘ഓപ്പറേഷന്‍ അജയ്’; ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ പ്രത്യേക രക്ഷാദൗത്യം

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘർഷം രൂക്ഷമായതോടെ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഇന്ത്യയുടെ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. 'ഓപ്പറേഷന്‍ അജയ്' എന്നുപേരിട്ട രക്ഷാദൗത്യത്തിന് രൂപംനല്‍കിയതായി കേന്ദ്ര വിദേശകാര്യമന്ത്രി ...

15 കിലോമീറ്റര്‍ ടണലുകള്‍ തകര്‍ത്തു; 9 ഹമാസ് കമാന്‍ഡര്‍മാരുടെ വീടുകളില്‍ ഇസ്രയേല്‍ ആക്രമണം, ഗാസയില്‍ മരിച്ചവരുടെ എണ്ണം 188ആയി

ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ

ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഹമാസ് ഭരണത്തിലുള്ള ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ധനകാര്യ മന്ത്രാലയവും ബാങ്കും തകർത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഹമാസിന്റെ ...

ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്ക

ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. യുഎസ് പൗരന്മാർ എത്ര പേർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായ ...

സി.പി.ഐ.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

ഇസ്രായേൽ-ഹമാസ് സംഘർഷം; കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സി.പി.എം

തിരുവനന്തപുരം: ഇസ്രായേൽ-ഹമാസ് സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന്‌ സി.പി.എം. ഏറ്റുമുട്ടലുകള്‍ ഇനിയും തുടരുന്നത്‌ നിരപരാധികളുടെ ജീവന്‍ ...

ഇസ്രയേൽ-​ഹമാസ് സംഘർഷം തുടരുന്നു; ഇസ്രയേലിന് അമേരിക്കയുടെ സഹായം, മരണസംഖ്യ ആയിരം കടന്നു

ഇസ്രയേൽ-​ഹമാസ് സംഘർഷം തുടരുന്നു; ഇസ്രയേലിന് അമേരിക്കയുടെ സഹായം, മരണസംഖ്യ ആയിരം കടന്നു

ജെറുസലെം: ഇസ്രയേൽ-​ഹമാസ് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധത്തിന് ഇസ്രയേലിന് സഹായം നൽകാൻ അമേരിക്ക. യുദ്ധക്കപ്പലുകൾ ഇസ്രയേലിലേക്ക് എത്തിക്കാനൊരുങ്ങുന്നു. കൂടുതൽ ആയുധങ്ങളും ഇസ്രയേലിന് കൈമാറിയിട്ടുണ്ട്. ഒന്നിലധികം സൈനിക കപ്പലുകളും ...

ഇസ്രായേല്‍-ഹമാസ് പോരാട്ടം രൂക്ഷമാകുന്നു; അമേരിക്കയോട് സൈനിക സഹായം അഭ്യർഥിച്ച് ഇസ്രായേൽ

ഇസ്രായേല്‍-ഹമാസ് പോരാട്ടം രൂക്ഷമാകുന്നു; അമേരിക്കയോട് സൈനിക സഹായം അഭ്യർഥിച്ച് ഇസ്രായേൽ

വാഷിങ്ടൺ: ​ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ പശ്ചിമേഷ്യ ഉരുകുന്നതിനിടെ അമേരിക്കയിൽ നിന്ന് സൈനിക സഹായം അഭ്യർഥിച്ച് ഇസ്രായേൽ. ഹമാസിന്റെ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഇസ്രായേൽ അമേരിക്കയുടെ സഹായം തേടിയത്. ...

ഇസ്രായേൽ- ഹമാസ് ആക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 750 കവിഞ്ഞു

ഇസ്രായേൽ- ഹമാസ് ആക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 750 കവിഞ്ഞു

ടെല്‍അവീവ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഗാസയില്‍ 400 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ 350 ഓളം ഇസ്രായേലികൾ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഹമാസുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട ...

ഇന്ത്യ ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചത് ദൗർഭാഗ്യകരം; ‘ഹമാസ് തീവ്രവാദ സംഘടനയെങ്കിൽ ഇസ്രായേൽ തീവ്രവാദ രാഷ്‌ട്ര’മെന്ന് എം.എ ബേബി

ഇന്ത്യ ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചത് ദൗർഭാഗ്യകരം; ‘ഹമാസ് തീവ്രവാദ സംഘടനയെങ്കിൽ ഇസ്രായേൽ തീവ്രവാദ രാഷ്‌ട്ര’മെന്ന് എം.എ ബേബി

ഹമാസ് തീവ്രവാദ സംഘടനയെങ്കിൽ ഇസ്രായേൽ തീവ്രവാദ രാഷ്ട്രമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഫലസ്തീൻ ജനതക്കു നേരെ പതിറ്റാണ്ടുകളായി ഇസ്രായേൽ നടത്തിവരുന്ന ഫാസിസ്റ്റ് ആക്രമണങ്ങളില്‍ ...

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍; ഗസ്സയിലെ ഏഴ് പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിയണമെന്ന് ഇസ്രയേല്‍

ഹമാസ് ആക്രമണം തുടരുന്ന ഇസ്രയേലില്‍ കേരളത്തില്‍ നിന്നുള്ള സംഘം കുടുങ്ങി

അപ്രതീക്ഷിത ഹമാസ് ആക്രമണം തുടരുന്ന ഇസ്രയേലില്‍ കേരളത്തില്‍ നിന്നുള്ള സംഘം കുടുങ്ങിയതായി റിപ്പോർട്ട്. ഈ മാസം മൂന്നിന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 40 അംഗ മലയാളി തീര്‍ത്ഥാടക ...

കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അഭിനന്ദിച്ച് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി കൂടിക്കാഴ്ച നടത്തി. യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയും ഞാനും സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കൂടിക്കാഴ്ചയിൽ സെലൻസ്‌കിക്ക് മോദി ഉറപ്പുനൽകിയതായാണ് പുറത്തു ...

യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ യുഎസ്

അമേരിക്ക: യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് യു.എസ്. ഒരു ബില്യൺ ഡോളറിന്‍റെ പാക്കേജ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതോടെ യുക്രൈനിനുള്ള യുഎസ് സഹായം 8.8 ബില്യൺ ഡോളറായി ഉയരും. ...

Page 1 of 4 1 2 4

Latest News