മേടം
സ്വപ്രയത്നത്താൽ പുരോഗതി കൈവരിക്കും. അതീവ ജാഗ്രതയോടെ ശ്രമിക്കുന്ന കാര്യം സഫലമാകും . ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് ഇന്ന് വഴി തുറക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും.
ഇടവം
ധനപരമായ ഇടപാടുകൾ സൂക്ഷമതയോടെ നടത്തുക. യാത്രാക്ലേശവുംഅലച്ചിലും ഉണ്ടാകാം. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. പുതിയ ബിസിനസ് ആരംഭിക്കാൻ തീരുമാ നിക്കും.
മിഥുനം
ഗൃഹനിർമ്മാണം പൂർത്തിയാക്കും. പങ്കാളിയുടെ സഹായം ഗുണകരമായി തീരും. തൊഴിൽ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം .ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും.
കർക്കിടകം
പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ കഴിയും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. വരുമാനം വർദ്ധിക്കും.അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും.
കന്നി
പുതിയ ഫ്ളാറ്റ് വാങ്ങാൻ സാധിക്കും. ആധു നിക ഗൃഹോപകരണങ്ങൾ നേടിയെടുക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കുന്നതി നും സാധ്യത ഉണ്ട്. പുണ്യകർമ്മങ്ങളിൽ പങ്കെ ടുക്കും.
തുലാം
സംസാരത്തിൽ മിതത്വവും ആത്മനിയന്ത്രണവും ശീലിക്കുന്നത് നന്നായിരിക്കും. ഗൃഹാന്തരീക്ഷം സമാധാനം നിറഞ്ഞതായി മാറും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.അമ്മയുടെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.
വൃശ്ചികം
ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂർവ്വം മുന്നോട്ടു നീങ്ങേണ്ടത് ആവശ്യമായി കാണുന്നു. വീടിന് അറ്റകുറ്റപ്പണി നടത്തും സാമ്പത്തിക സ്ഥിതി മെച്ചപ്പെടും .വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.
ധനു
ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കാൻ കഴിയും .പുതിയ വാഹനത്തിന് യോഗമുണ്ട്. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. യാത്ര ഗുണകരമായി തീരും.
മകരം
അസുലഭമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ദീർഘനാളായി കാത്തിരുന്ന പലതും സാധി ക്കും. പരീക്ഷയിൽ ഉന്നതവിജയം നേടും.ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും.
കുംഭം
വളരെയധികം ആത്മനിയന്ത്രണം പാലിക്കുക.തൊഴിൽ രംഗത്ത് എതിർപ്പുകളും പ്രതിസ ന്ധികളും ഉണ്ടാവാനിടയുണ്ട്. കുടുംബജീവിതം സമാധാനപരമായി ഇരിക്കും. പങ്കുകച്ചവടം ലാഭകരമായി തീരും.
മീനം
ലക്ഷ്യപ്രാപ്തിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുന്നതാണ്. നിർത്തിവച്ചിരുന്ന ഒരു കാര്യം പുനരാരംഭിക്കും. വസ്തുസംബന്ധമായ ഇട പാടുകൾ ലാഭകരമാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക