രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യാന്തര വിമാന സര്‍വീസിന് ഏർപ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടിയത്.
സംസ്ഥാനത്ത് ഇവി രജിസ്ട്രേഷൻ 157 ശതമാനം വർധിച്ചതായി മഹാരാഷ്ട്ര
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിയന്ത്രണം നീട്ടിയതായാണ് ഡിജിസിഎ അറിയിക്കുന്നത്.
കഴിഞ്ഞ മാസം 19 നാണ് ഫെബ്രുവരി 28 വരെ വിമാന സര്‍വീസ് സസ്പെന്‍ഡ് ചെയ്തു എന്ന ഉത്തരവിറക്കിയത്. രാജ്യാന്തര വിമാന സര്‍വീസിന് വിലക്ക് ഉണ്ടെങ്കിലും 2020 ജൂലൈ മുതല്‍ തന്നെ സ്പെഷല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക