കൊച്ചിയിൽ മീടൂ ആരോപണത്തെ തുടർന്ന് ടാറ്റു ആര്‍ട്ടിസ്റ്റ് ഒളിവില്‍. നിരവധി പെൺകുട്ടികളാണ് ഇയാൾക്കെതിരെ മീടൂ ആരോപണവുമായി രംഗത്ത് വന്നത്. ഇയാൾക്കായി തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് പോലീസ്.
അനന്തപൂർ പ്ലാന്റിൽ മൂന്നാം ഷിഫ്റ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കിയ ഇന്ത്യ
ടാറ്റു ചെയ്യുന്നതിനിടെ സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തികൊണ്ടാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. റെഡിറ്റ് എന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ടാറ്റു ചെയ്യുന്നതിനിടെ പീഢിപ്പിച്ചെന്നും ലൈംഗിക ഉദേശത്തോടെ സ്പര്‍ശിച്ചെന്നുമാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക