രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഈ സംസ്ഥാനങ്ങളിലെ നിർണായക ഫലങ്ങൾ ഇന്നറിയാനാകും. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക.
റഷ്യക്കെതിരായ അമേരിക്കന്‍ നീക്കത്തിന് സഖ്യകക്ഷികളില്‍ നിന്നു തന്നെ തിരിച്ചടി
8 മണി മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. കഴിഞ്ഞ ദിവസം എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നിരുന്നു.
മെഡിക്കല്‍ പ്രവേശനപരീക്ഷ ‘നീറ്റി’ന് ഇനി പ്രായപരിധിയില്ല
പഞ്ചാബില്‍ എഎപി ചരിത്ര വിജയം കുറിക്കുമെന്നും ഉത്തര്‍പ്രദേശില്‍ ഭരണം ബിജെപി നിലനിര്‍ത്തുമെന്നുമായിരുന്നു ഫലങ്ങൾ. എന്നാൽ, ഉത്തരാഖണ്ഡിലും ഗോവയിലും തൂക്ക് മന്ത്രിസഭ വരുമെന്നും മണിപ്പൂരില്‍ ബിജെപിക്ക് ഭരണ തുടര്‍ച്ചയുണ്ടാകുമെന്നാണ് സര്‍വേ ഫലം. ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങള്‍ വിധിയെഴുതിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക