ELECTION RESULT

തെരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവച്ചു; കെ ബാബുവിന് എംഎൽഎയായി തുടരാം

തെരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവച്ചു; കെ ബാബുവിന് എംഎൽഎയായി തുടരാം

കെ ബാബു എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വോട്ട് തേടുന്നതിന് മത ചിഹ്നം ഉപയോഗിച്ചു എന്നാണ് കെ ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

23 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ഉപതെരഞ്ഞെടുപ്പില്‍ 75.1% ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ...

‘തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു, ആശയ പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും ആശയ പോരാട്ടം തുടരുമെന്നും അദ്ദേഹം ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തുടങ്ങി; ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം എണ്ണി തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. കനത്തസുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് ...

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ശനിയാഴ്ച ജയ്പൂരിലെ കോണ്‍ഗ്രസ് വാര്‍ റൂമില്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ; പ്രഖ്യാപനം ഇന്ന്

4 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന് അറിയാം; വോട്ടെണ്ണൽ രാവിലെ മുതൽ

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന് അറിയാം. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരിക. ഇന്ന് രാവിലെ 8 മുതൽ വോട്ട് എന്നാൽ ...

മിസോറാമിൽ വോട്ടെണ്ണൽ മാറ്റിവെച്ചു; നടപടി ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിനെ തുടർന്ന്

മിസോറാമിൽ വോട്ടെണ്ണൽ മാറ്റിവെച്ചു; നടപടി ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിനെ തുടർന്ന്

ഞായറാഴ്ച നടത്താനിരുന്ന മിസോറാം നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി മാറ്റിവെച്ചു. ഡിസംബർ 4 തിങ്കളാഴ്ചയാണ്‌ പുതിയ വോട്ടെണ്ണൽ തീയതി. തെരഞ്ഞെടുപ്പ് നടന്ന മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം ഫലം ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

നാല് സംസ്ഥാനങ്ങളിലെ ഫലം അറിയാം; വോട്ടെണ്ണൽ നാളെ

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാളെ. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും. ലോക്സഭാ ...

ഇടത്തല അൽ അമീൻ കോളജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി

ഇടത്തല അൽ അമീൻ കോളജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി

കൊച്ചി: എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കാമ്പസുകളിൽ നടന്ന തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം. എറണാകുളത്തെ ഇടത്തല അൽ അമീൻ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. എസ്എഫ്ഐ- കെഎസ്‌യു ...

പുതുപ്പള്ളിക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്

പുതുപ്പള്ളിക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്

കോട്ടയം: പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയാൻ ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്. രാവിലെ വാകത്താനം നാലുന്നാക്കലിൽ നിന്നും പദ യാത്ര തുടങ്ങും. കുരോപ്പട ളാക്കാട്ടൂരിൽ ...

‘ക്യാപ്റ്റന്‍ കൂള്‍’; പുതുപ്പള്ളി വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍’; അഭിനന്ദനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

‘ക്യാപ്റ്റന്‍ കൂള്‍’; പുതുപ്പള്ളി വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍’; അഭിനന്ദനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യഥാര്‍ഥ വിജയശില്പി പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന ...

പുതുപ്പള്ളി ഫലത്തിന് പിന്നാലെ മണര്‍കാട് യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

പുതുപ്പള്ളി ഫലത്തിന് പിന്നാലെ മണര്‍കാട് യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ മണര്‍കാട് സംഘര്‍ഷം. മാലത്ത് യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ തമ്മിൽ ഏറ്റമുട്ടലുണ്ടായി. ഇരുപ്രവർത്തകർക്കും സംഘർഷത്തിൽ പരുക്കേറ്റു. തുടര്‍ന്ന് ...

ചാണ്ടി ഉമ്മന്റെ വിജയം അം​ഗീകരിക്കുന്നു; യുഡിഎഫ് ജയത്തിനു പിന്നില്‍ സഹതാപ തരംഗം: എംവി ഗോവിന്ദന്‍

ചാണ്ടി ഉമ്മന്റെ വിജയം അം​ഗീകരിക്കുന്നു; യുഡിഎഫ് ജയത്തിനു പിന്നില്‍ സഹതാപ തരംഗം: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയം അം​ഗീകരിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സഹതാപ തരം​ഗം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ...

പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചന പുറത്ത്

ആദ്യഘട്ട വോട്ടെണ്ണിയപ്പോള്‍ 1000 കടന്ന് ചാണ്ടി ഉമ്മന്‍റെ ലീഡ്

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെണ്ണിയപ്പോള്‍ ചാണ്ടി ഉമ്മന്‍റെ ലീഡ് 1000 കടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന് 580 വോട്ടിന്റെ ലീഡായിരുന്നു. 1210 വോട്ടാണ് ...

പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചന പുറത്ത്

പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചന പുറത്ത്

പുതുപ്പള്ളി: പുതുപ്പള്ളിയിൽ വോട്ടെണ്ണല്‍ ആരംഭിച്ചു. എട്ടുമണിയോടെ സ്ട്രോങ് റൂം തുറന്നെങ്കിലും വോട്ടെണ്ണല്‍ തുടങ്ങാന്‍ പിന്നെയും വൈകി. 8.20 ഓടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. ...

പുതുപ്പള്ളിയുടെ ജനമനസ്സറിയാൻ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ച് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയില്‍ വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യഫല സൂചനകൾ ഉടൻ

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. എട്ടുമണിയോടെ സ്ട്രോങ് റൂം തുറന്നു. തുടര്‍ന്നാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കോട്ടയം ബസേലിയോസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ടരയോടെ ആദ്യഫല ...

പുതുപ്പള്ളിയുടെ ജനമനസ്സറിയാൻ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ച് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയുടെ ജനമനസ്സറിയാൻ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം ബസേലിയോസ് ...

കേരളത്തിന് പുറമെ അഞ്ച് സംസ്ഥാനങ്ങളിൽ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നറിയാം

ന്യൂഡൽഹി: ഇന്ന് അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഫലം അറിയാം. ത്രിപുരയിലെ ധൻപുർ, ബോക്‌സാനഗർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ഉത്തർപ്രദേശിലെ ഘോസി, ജാർഖണ്ഡിലെ ...

പുതുപ്പള്ളിയില്‍ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം അവസാനിക്കും, നാളെ നിശബ്ദപ്രചാരണം

പുതുപ്പള്ളി ആർക്ക്? വോട്ടെണ്ണൽ ഇന്ന് രാവിലെ മുതൽ, പ്രതീക്ഷയിൽ മുന്നണികൾ

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻ​ഗാമി ആരെന്ന് ഇന്ന് അറിയാം. ഏറെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും. ഇന്ന് രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ...

പുതുപ്പള്ളിയില്‍ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം അവസാനിക്കും, നാളെ നിശബ്ദപ്രചാരണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എട്ടേകാലോടെ ആദ്യ ഫലസൂചന; ആദ്യം എണ്ണുക അയർക്കുന്നം

കോട്ടയം: പുതുപ്പള്ളിയിൽ നാളെ വോട്ടെണ്ണൽ. കോട്ടയം ബസേലിയോസ് കോളേജിലെ കേന്ദ്രത്തിൽ നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. രാവിലെ 8.15ഓടെ തന്നെ ആദ്യ ഫലസൂചനകൾ വന്നുതുടങ്ങുമെന്നാണ് ...

പുതുപ്പള്ളിയില്‍ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം അവസാനിക്കും, നാളെ നിശബ്ദപ്രചാരണം

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് ഫലം നാളെ

കോട്ടയം: പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് ഫലം നാളെ. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലാണ് വോട്ടെണ്ണൽ. വെള്ളിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ...

തൃക്കാക്കരയിലെ ഓരോ സ്പന്ദനവും പി.ടിയെപ്പോലെ എനിക്കും തിരിച്ചറിയാനാകും: ഉമ തോമസ്

8567 വോട്ടിന്റെ ലീഡുമായി ഉമ തോമസ് ബഹുദൂരം മുന്നില്‍, യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി

കൊച്ചി:  8567 വോട്ടിന്റെ ലീഡുമായി ഉമ തോമസ് ബഹുദൂരം മുന്നില്‍. ആദ്യ മൂന്ന് റൗണ്ടിൽ തന്നെ വലിയ മുന്നേറ്റം ഉമ തോമസ് നേടിയതോടെ എറണാകുളത്ത് യുഡിഎഫ് പ്രവർത്തകർ ...

പാല ഫലമറിഞ്ഞ 7 ലും എല്‍ഡിഎഫ് വിജയിച്ചു

തെരഞ്ഞെടുപ്പ് നിർണായക ഫലങ്ങൾ ഇന്നറിയാം, രാവിലെ 8 മണി മുതല്‍ വോട്ടെണ്ണൽ

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഈ സംസ്ഥാനങ്ങളിലെ നിർണായക ഫലങ്ങൾ ഇന്നറിയാനാകും. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. റഷ്യക്കെതിരായ അമേരിക്കന്‍ നീക്കത്തിന് സഖ്യകക്ഷികളില്‍ നിന്നു ...

കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള യാ​ത്രാ​വാ​ഹ​ന​ങ്ങ​ളൊ​ന്നും ക​ട​ത്തി​വി​ടേ​ണ്ടെ​ന്ന് തമിഴ്നാട് സർക്കാർ ;സം​സ്ഥാ​ന അ​തി​ര്‍​ത്തി ത​മി​ഴ്നാ​ട് അ​ട​ച്ചു

വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ചെന്നൈ: വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. നിയന്ത്രണങ്ങള്‍ വോട്ടെണ്ണലിനെ ബാധിക്കാതെയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ...

കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാൽ തോറ്റു

തിരുവനന്തപുരം ജില്ലിലെ നാലു മുനിസിപ്പാലിറ്റികളില്‍ മൂന്നിലും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു; എകെജി സെൻറർ സ്ഥിതിചെയ്യുന്ന കുന്നുകുഴി കോർപറേഷൻ വാർഡിൽ യുഡിഎഫിനു വിജയം

തിരുവനന്തപുരം ജില്ലിലെ നാലു മുനിസിപ്പാലിറ്റികളില്‍ മൂന്നിലും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. ആറ്റിങ്ങല്‍, നെടുമങ്ങാട്, വര്‍ക്കല മുനിസിപ്പാലിറ്റികളിലാണ് എല്‍.ഡി.എഫ്. മുന്നിട്ടുനില്‍ക്കുന്നത്. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ് മുന്നിട്ടുനില്‍ക്കുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി ...

പെരിയ ഇരട്ടക്കൊലപാതകം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് യുഡിഎഫ് വൻഭൂരിപക്ഷത്തിന് ജയിച്ചു 

പെരിയ : മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡിൽ എല്‍ഡിഎഫിന് തോല്‍വി. ഇരട്ടക്കൊലപാതകം നടന്ന കല്ലിയൂർ വാർഡിൽ യു.ഡി.എഫ് വൻഭൂരിപക്ഷത്തിന് വിജയിച്ചു. പയ്യോളി മുൻസിപ്പാലിറ്റിയിൽ യു.ഡി.എഫ് ലീഡ് ചെയ്യുന്നു ...

കോഴിക്കോട്  കോർപറേഷൻ യു.ഡി എഫ് മേയർ സ്ഥാനാർത്ഥി പി. എൻ അജിത തോറ്റു; കൊച്ചി കോർപ്പറേഷൻ എൽ ഡി എഫ് മേയേർ സ്ഥാനാർത്ഥി അനിൽകുമാറിന് 518 വോട്ടിന്റെ ലീഡ്

കോഴിക്കോട്  കോർപറേഷൻ യു.ഡി എഫ് മേയർ സ്ഥാനാർത്ഥി പി. എൻ അജിത തോറ്റു; കൊച്ചി കോർപ്പറേഷൻ എൽ ഡി എഫ് മേയേർ സ്ഥാനാർത്ഥി അനിൽകുമാറിന് 518 വോട്ടിന്റെ ലീഡ്

കോഴിക്കോട് :കോഴിക്കോട്  കോർപറേഷൻ യു.ഡി എഫ് മേയർ സ്ഥാനാർത്ഥി പി. എൻ അജിത തോറ്റു. കൊച്ചി കോർപ്പറേഷൻ എൽ ഡി എഫ് മേയേർ സ്ഥാനാർത്ഥി അനിൽകുമാറിന് 518 ...

മോദിജിക്ക് അഭിനന്ദനം അറിയിച്ച് അക്ഷയ് കുമാർ

മോദിജിക്ക് അഭിനന്ദനം അറിയിച്ച് അക്ഷയ് കുമാർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും നേടിയ ഉജ്ജ്വല വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടൻ അക്ഷയ് കുമാർ. 'മോദിജി ഈ ചരിത്രവിജയത്തിൽ താങ്കൾക്ക് എന്റെ ഹൃദയം ...

തെരഞ്ഞെടുപ്പ് ഫലം; പിണറായുടെ അഹന്തതയ്‌ക്കുള്ള മറുപടിയെന്ന് കെ പി സി സി പ്രസിഡൻഡ് മുല്ലപ്പളി രാമചന്ദ്രൻ

തെരഞ്ഞെടുപ്പ് ഫലം; പിണറായുടെ അഹന്തതയ്‌ക്കുള്ള മറുപടിയെന്ന് കെ പി സി സി പ്രസിഡൻഡ് മുല്ലപ്പളി രാമചന്ദ്രൻ

പിണറായുടെ അഹന്തതയ്ക്കുള്ള മറുപടിയെന്ന് കെ പി സി സി പ്രസിഡൻഡ് മുല്ലപ്പളി രാമചന്ദ്രൻ. കേരളം ഭാരതത്തിന് നൽകിയത് ശരിയായ സന്ദേശമെന്നും  മുല്ലപ്പള്ളി പറഞ്ഞു. കൂടാതെ ' മുഖ്യമന്ത്രി ...

തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത

തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വൈകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനാല്‍ ഫലം ഒരു ദിവസം വൈകിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. https://youtu.be/urdXOxi-uSo നിലവിൽ മെയ് ...

Latest News