തെരഞ്ഞെടുപ്പ്

ഛത്തീസ്ഗഡും മിസോറാമും നാളെ പോളിങ് ബൂത്തിലേക്ക്

നാലിൽ മൂന്നിടവും ബിജെപിക്ക്; കോൺഗ്രസിന് ആശ്വാസമായി തെലങ്കാന

ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാലിൽ മൂന്നിടത്തും ബിജെപിക്ക്‌ അനുകൂലമാണ്. തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിൽ ബിജെപി വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ...

മിസോറാമിൽ വോട്ടെണ്ണൽ മാറ്റിവെച്ചു; നടപടി ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിനെ തുടർന്ന്

മിസോറാമിൽ വോട്ടെണ്ണൽ മാറ്റിവെച്ചു; നടപടി ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിനെ തുടർന്ന്

ഞായറാഴ്ച നടത്താനിരുന്ന മിസോറാം നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി മാറ്റിവെച്ചു. ഡിസംബർ 4 തിങ്കളാഴ്ചയാണ്‌ പുതിയ വോട്ടെണ്ണൽ തീയതി. തെരഞ്ഞെടുപ്പ് നടന്ന മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം ഫലം ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പഠിക്കാൻ മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയെ തീരുമാനിച്ച് കേന്ദ്ര സർക്കാർ

മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, കോൺഗ്രസ് ...

വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി; ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു

വീണ്ടും തെരഞ്ഞെടുപ്പ് പ്രശ്നം; പെരിന്തൽമണ്ണയിൽ ബാലറ്റിൽ കൃത്രിമം നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; കാണാതായത് 482 ബാലറ്റുകൾ

തെരഞ്ഞെടുപ്പ് ബാലറ്റിൽ വീണ്ടും കൃത്രിമം നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായാണ് സൂചന. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ ...

ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ചോദിച്ചത് ഇന്ത്യക്കാരി അല്ലെ എന്ന്….! ചർച്ചയായി കനിമൊഴിയുടെ ട്വീറ്റ്

എംപി കനിമൊഴിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

കനിമൊഴിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി കളഞ്ഞു. ഡിഎംകെ എംപി കനിമൊഴിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തായിരുന്നു ഹർജി. മദ്രാസ് ഹൈക്കോടതിയ്ക്ക് മുന്നിലുള്ള ഹർജിയിൽ കനിമൊഴി ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹോട്ടലില്‍ കയറി ദോശ ചുട്ട് പ്രിയങ്ക ഗാന്ധി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹോട്ടലില്‍ കയറി ദോശ ചുട്ട് പ്രിയങ്ക ഗാന്ധി

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൈസൂരുവിലെ ഹോട്ടലിൽ ദോശ ഉണ്ടാക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് ...

പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മലപ്പുറം പെരിന്തൽമണ്ണയിൽ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. ‘എനിക്ക് ...

വിദ്യാർഥികളിൽ ജനാധിപത്യ ബോധമുണ്ടാകണം; ദാറുന്നജത്ത് സ്കൂളിൽ തെരഞ്ഞെടുപ്പ് നടത്തി

വിദ്യാർഥികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തി നെല്ലിപ്പുഴ ദാറുന്നജത്ത് സ്കൂളിൽ സ്കൂൾ തെരഞ്ഞെടുപ്പ് നടത്തി. സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. തികച്ചും ജനാധിപത്യ ...

‘സ്വര്‍ണം കൊണ്ടുള്ള സ്പൂണ്‍ പ്ലേറ്റിലുണ്ടായിട്ട് കാര്യമില്ല, സ്വന്തം രാജ്യത്തിനുവേണ്ടി എന്തുചെയ്യാനാകും എന്നതിലാണ് കാര്യം’ – ഗെഹ്ലോട്ട്

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കണം, ശരിയായ ‘മാര്‍ക്കറ്റിംഗ്’ ഉണ്ടായിരിക്കണം’ ; അശോക് ഗെഗ്‌ലോട്ട്

സംസ്ഥാനങ്ങളിൽ ബിജെപി ചെയ്യുന്നതുപോലെ ശരിയായ മാര്‍ക്കറ്റിംഗ് ഉണ്ടായിരിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ‘മതാടിസ്ഥാനത്തില്‍ പൗരത്വനിര്‍ണയം വേണ്ട, സംസ്ഥാനത്ത് പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെ’ന്ന് മുഖ്യമന്ത്രി മധ്യപ്രദേശിൽ വരുന്ന ...

അമിത്ഷാ തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ പങ്കെടുത്തേക്കും

തെരഞ്ഞെടുപ്പിൽ അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞത് ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിശ്വാസത്തിന്റെ ഫലമെന്ന് അമിത് ഷാ

ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിശ്വാസത്തിന്റെ ഫലമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ...

പാല ഫലമറിഞ്ഞ 7 ലും എല്‍ഡിഎഫ് വിജയിച്ചു

തെരഞ്ഞെടുപ്പ് നിർണായക ഫലങ്ങൾ ഇന്നറിയാം, രാവിലെ 8 മണി മുതല്‍ വോട്ടെണ്ണൽ

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഈ സംസ്ഥാനങ്ങളിലെ നിർണായക ഫലങ്ങൾ ഇന്നറിയാനാകും. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. റഷ്യക്കെതിരായ അമേരിക്കന്‍ നീക്കത്തിന് സഖ്യകക്ഷികളില്‍ നിന്നു ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

എല്ലവർക്കും അവകാശവാദം ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്..രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണത്തിൽ സിപിഐ അവകാശവാദം എന്ന വിഷയത്തോട് പ്രതികരിച്ച് കോടിയേരി

രാജ്യസഭാ സീറ്റുകളിലെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽജെഡിക്കും സിപിഐഎമ്മിനും സീറ്റ് നൽകണമോയെന്നത് ഉൾപ്പെടെ എൽഡിഎഫ് ...

ട്വിറ്റർ പണിതുടങ്ങി; വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിട്ടപ്പോൾ പ്രധാനമന്ത്രിക്ക് നഷ്ടമായത് മൂന്ന് ലക്ഷം അനുയായികളെ; രാഹുലിന് പതിനേഴായിരവും; ഏറ്റവും കൂടുതൽ വ്യാജ ഫോളോവേഴ്സ് ബിജെപി നേതാക്കൾക്ക്

തെരഞ്ഞെടുപ്പ് ചൂടിൽ ഉത്തരാഖണ്ഡ്.. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് പ്രചാരണത്തിനെത്തും

ഒടുവിൽ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ആരംഭിച്ചിരിക്കുകയാണ് ഇന്ന്. അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇപ്പോഴിതാ ഉത്തരാഖണ്ഡും തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്താനിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന് പ്രമുഖരെല്ലാം സംസ്ഥാനങ്ങളിൽ ...

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച ലഭിച്ചത് 2655 പത്രികകള്‍

സംസ്ഥാന തെരഞ്ഞെടുപ്പ് ദിവസം പൊതു അവധി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളിൽ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. സൗബിന്റെ ‘കള്ളന്‍ ഡിസൂസ’യിലെ വീഡിയോ സോങ് ...

ഹൈക്കോടതി മുന്‍ ജഡ്ജി, മുന്‍ ഡിജിപിയും അഡ്മിറല്‍ ബിആര്‍ മേനോന്‍ അടക്കമുള്ളവര്‍ ബിജെപിയില്‍

തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ബിജെപിയ്‌ക്ക് നോട്ടീസ് അയച്ച് ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ലംഘനം നടത്തി എന്ന സംഭവത്തിൽ ബിജെപിയ്ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് നോട്ടീസ്. രാജ്യത്ത് വീണ്ടും ഭൂചലനം, ഉത്തരകാശിക്ക് സമീപമുണ്ടായ ...

രാജ്യത്തെ 8.5 കോടി കർഷകർക്ക്​ 17,100 കോടി രൂപ കൈമാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ബജറ്റ് സമ്മേളനം ഇന്ത്യയ്‌ക്ക് നൽകുന്നത് വലിയ അവസരം, തെരഞ്ഞെടുപ്പ് പാര്‍ലമെന്റ് ചര്‍ച്ചകളെ സ്വാധീനിക്കേണ്ടതില്ല’; പ്രധാനമന്ത്രി

ബജറ്റ് സമ്മേളനം ഇന്ത്യയ്ക്ക് നൽകുന്നത് വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നടക്കുവാനിരിക്കുന്ന തെരഞ്ഞെടുപ്പ് പാർലമെന്റ് ചർച്ചകളെ സ്വാധീനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായുള്ള ചര്‍ച്ചയാണ് നടക്കേണ്ടത്. അദ്ദേഹം ...

അസമില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

ആശങ്ക സൃഷ്ടിച്ച്‌ കോവിഡ് വ്യാപനം, പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

കോവിഡ് വ്യാപനം വലിയ തോതിൽ വർധിച്ച സാഹചര്യമാണ് രാജ്യത്തുള്ളത്. പല സംസ്ഥാനങ്ങളും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി കർശന നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും ...

ഹൈക്കോടതി മുന്‍ ജഡ്ജി, മുന്‍ ഡിജിപിയും അഡ്മിറല്‍ ബിആര്‍ മേനോന്‍ അടക്കമുള്ളവര്‍ ബിജെപിയില്‍

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക് വോട്ട് ചെയ്‌താൽ 200 രൂപയുടെ മദ്യം 50 രൂപയ്‌ക്ക് നൽകുമെന്ന് ബിജെപി

തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് രേഖപ്പെടുത്തുകയാണെങ്കിൽ ഇരുനൂറ് രൂപയ്ക്കുള്ള മദ്യം അൻപത് രൂപയ്ക്ക് ലഭ്യമാക്കുമെന്ന് വാഗ്ദാനവുമായി ബിജെപി. 2024 വരാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുവാനാണ് ...

വികസന പ്രവർത്തനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനും വിമോചന ദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി മോദി ഇന്ന് ഗോവയിൽ

രോ​ഗവ്യാപനം കൂടിയ ഇടങ്ങളിൽ നൈറ്റ് കർ‍ഫ്യു; സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രസർക്കാർ

തെരഞ്ഞെടുപ്പ്,  ഉത്സവകാലങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രസർക്കാർ. രോഗ വ്യാപനം  കൂടിയ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ   അടക്കമുള്ള ...

ജര്‍മനിയിലേക്ക് മലയാളി നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം

ജര്‍മനിയിലേക്ക് മലയാളി നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം

ജര്‍മനിയിലേക്ക് മലയാളി നഴ്‌സുമാര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി (ബി. എ) ഒപ്പു വച്ച 'ട്രിപ്പിള്‍ വിന്‍' പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് ...

മതവികാരം വ്രണപ്പെടുത്തുന്ന കെഎം ഷാജിയുടെ പ്രസംഗം സഭാരേഖയില്‍നിന്ന് നീക്കം ചെയ്യണം :ഐഎന്‍എല്‍

കോൺഗ്രസ് കേന്ദ്രങ്ങളിൽ ലീഗ് സ്ഥാനാർത്ഥി കെഎം ഷാജിക്ക് വല്ലാതെ വോട്ട് കുറഞ്ഞുവെന്ന് വിലയിരുത്തൽ, പരാജയത്തിന് കാരണം കോൺഗ്രസ് സംഘടനാ തലത്തിലെ വീഴ്ച്

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിലുണ്ടായ തോൽവിയിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി മുസ്ലിം ലീഗ്. ലീഗിന്‍റെ മണ്ഡലം കമ്മറ്റിയുടെ അവലോകന റിപ്പോർട്ട്. കോൺഗ്രസ് കേന്ദ്രങ്ങളിൽ ലീഗ് സ്ഥാനാർത്ഥി കെഎം ...

നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ വാരിവലിച്ചെഴുതുന്ന അണികൾ പാർട്ടിക്ക് ഭൂഷണമല്ല, പാർട്ടി അച്ചടക്കം പരിശോധിക്കാൻ എല്ലാ ജില്ലകളിലും അഞ്ച് അംഗ കൺട്രോൾ കമ്മീഷൻ ഉണ്ടാകുമെന്നു കെ സുധാകരൻ

കണ്ണൂർ: അടി മുതൽ മുടിവരെയുള്ള പൊളിച്ചെഴുത്തിലൂടെ കോൺഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അഭിപ്രായപ്പെട്ടു. ഇന്നലെ കണ്ട കോൺഗ്രസ് അല്ലാ ആറ് മാസം കഴിഞ്ഞ് ...

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നാവർത്തിച്ച്  പ്രധാനമന്ത്രി

‘ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധം, തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി’

ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണ്ഡല പുനർനിർണയത്തിന്റെ നടപടികൾ ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന ...

ഇന്ധന വിലയില്‍ നേരിയ കുറവ് ; പെട്രോളിനു 31 പൈസയും ഡീസലിനു 21 പൈസയും കുറഞ്ഞു

ഇന്നും പെട്രോൾ-ഡീസൽ വില കൂടി, തിരുവനന്തപുരത്ത് പെട്രോൾ വില 98 രൂപ കടന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 98 രൂപ 16 ...

രണ്ടാം പിണറായി മന്ത്രിസഭയില്‍ 20 പേരില്‍ 12 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നാണ് കണ്ടെത്തല്‍; മന്ത്രിമാരില്‍ മൂന്നില്‍ രണ്ടും കോടിപതികള്‍; വി അബ്ദുര്‍ റഹ്മാന്‍ ഏറ്റവും സമ്പന്നൻ

രണ്ടാം പിണറായി മന്ത്രിസഭയില്‍ 20 പേരില്‍ 12 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നാണ് കണ്ടെത്തല്‍; മന്ത്രിമാരില്‍ മൂന്നില്‍ രണ്ടും കോടിപതികള്‍; വി അബ്ദുര്‍ റഹ്മാന്‍ ഏറ്റവും സമ്പന്നൻ

രണ്ടാം പിണറായി മന്ത്രിസഭയില്‍ 20 പേരില്‍ 12 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നാണ് കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലങ്ങള്‍ പരിശോധിച്ച്‌ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് ...

കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം ന്യൂസ് റൂമില്‍ വന്നത് അമ്മയുടെ മരണ വാര്‍ത്ത; മാതൃദിനത്തില്‍ അമ്മ സി.വി. ജാനകിയെ ഓര്‍ത്തെടുത്ത് എം.വി നികേഷ് കുമാറിന്റെ കുറിപ്പ്

കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം ന്യൂസ് റൂമില്‍ വന്നത് അമ്മയുടെ മരണ വാര്‍ത്ത; മാതൃദിനത്തില്‍ അമ്മ സി.വി. ജാനകിയെ ഓര്‍ത്തെടുത്ത് എം.വി നികേഷ് കുമാറിന്റെ കുറിപ്പ്

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം അമ്മ സി.വി ജാനകിയുടെ മരണ വാര്‍ത്ത ന്യൂസ് റൂമില്‍ വന്നതിന്റെ അനുഭവം ഓര്‍മിച്ചെടുക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.വി ...

തെരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും

തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പ്രധാന അജണ്ട മന്ത്രിസഭ രൂപീകരണം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മന്ത്രിസഭ രൂപീകരണമാണ് പ്രധാന അജണ്ട. എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ തുടങ്ങും മുമ്പ് ഏതോക്കെ ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ലോക്ക്ഡൗണിനോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ലോക്ക്ഡൗണിനോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല. മെയ് രണ്ടിന് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുള്ള ആഘോഷങ്ങളെ പാടുള്ളു എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. ദീപ് ...

‘ഞാന്‍ ഒരു ഏകഛത്രാധിപതിയല്ല’; തിരുത്തേണ്ട കാര്യങ്ങള്‍ വന്നാല്‍ തിരുത്തല്‍ ഉറപ്പെന്ന് പിണറായി വിജയന്‍

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ കൊവിഡ് ബാധിതനായിരുന്നില്ല, ഭാര്യ കൂടെ വന്നത് കുടുംബ ബന്ധത്തിന്റെ കാര്യം; താൻ ആയതുകൊണ്ട് വിവാദം: പിണറായി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ താൻ കൊവിഡ് ബാധിതനായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ നാലിന് രോ​ഗം ബാധിച്ചിരുന്നില്ല. അഞ്ചിനും ആറിനും പൂർണ്ണ ആരോ​ഗ്യവാനായിരുന്നു. ആറിന് വോട്ട് ചെയ്യാൻ ...

38 വർഷത്തിന് ശേഷം ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സി.പി.ഐ ആവശ്യമായ പിന്തുണ നല്‍കിയില്ല; പരാതിയുമായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

പാല: സി.പി.ഐയ്‌ക്കെതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് രംഗത്ത്. പാര്‍ട്ടി മത്സരിച്ച ചില മണ്ഡലങ്ങളില്‍ സി.പി.ഐ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആരോപണം. കേരള ...

Page 1 of 4 1 2 4

Latest News