തിരുവനന്തപുരം: കെ ഫോൺ പദ്ധതിയുടെ സഹായത്തോടെ 2,000 വൈഫൈ ഹോട്സ്പോട്ടുകൾ നടപ്പാക്കും. കെ ഫോൺ പദ്ധതി ആദ്യഘട്ടം ജൂണിൽ പൂർത്തിയാകും. 120 കോടിരൂപ പദ്ധതിക്കായി വകയിരുത്തി .
ബേപ്പൂർ തുറമുഖ വികസനത്തിന് 15 കോടി . തിരുവനന്തപുരം റിങ് റോഡ് പദ്ധതിക്കു ഭൂമി ഏറ്റെടുക്കലിനായി കിഫ്ബി മുഖേന 1000 കോടി രൂപ വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക