സാധാരണക്കാരനെ വലയ്ക്കുന്ന ബജറ്റാണ് ഇത്തവണ ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് കടുത്ത വിമര്‍ശനം
സാധാരണക്കാരനെ വലയ്ക്കുന്ന ബജറ്റാണ് ഇത്തവണ ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് കടുത്ത വിമര്‍ശനം ഉയരുകയാണ്. ഇപ്പോഴിതാ ഇതുസംബന്ധിച്ച ട്രോളുകള്‍ സോഷ്യല്‍മീഡിയയിലും നിറയുകയാണ്. മുറുക്കിയുടുക്കാന്‍ ഒരു ...