തിരുവനന്തപുരം: 63,941 കോടി രൂപ ചെലവഴിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർലൈൻ പദ്ധതിക്കായി കേന്ദ്രം അനുമതി നൽകുമെന്നു പ്രതീക്ഷിക്കുന്നതായി ധനമന്ത്രി. ഈ പദ്ധതിക്കു ഭൂമി ഏറ്റെടുക്കലിനായി കിഫ്ബി വഴി 2,000 കോടി രൂപ വകയിരുത്തി.

പ്രതികരിക്കാൻ ഇവിടെ എഴുതുക