തിരുവനന്തപുരം: ബീച്ച്, ക്രൂയിസ് ടൂറിസത്തിന് 5 കോടി രൂപ. കെ–ഡിസ്ക് പദ്ധതിക്കായി 200 കോടി രൂപ വകയിരുത്തി.
ലാറ്റിനമേരിക്കൻ പഠന കേന്ദ്രത്തിന് 2 കോടി . ചാംപ്യൻസ് ലീഗ് ബോട്ട് മത്സരങ്ങൾ പുനരാരംഭിക്കും. 12 സ്ഥലങ്ങളിൽ മത്സരങ്ങൾക്കായി 15 കോടി രൂപ നൽകും.
പി.കൃഷ്ണപിള്ള സ്മാരകം 2 കോടി .. വിദ്യാഭ്യാസമേഖലയ്ക്ക് 2,546 കോടി രൂപ. കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർ നൽകിയ സേവനത്തെ അഭിനന്ദിക്കുന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ആരോഗ്യമേഖലയ്ക്ക് 2,629 കോടി രൂപ വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക