തിരുവനന്തപുരം: പഴയവാഹനങ്ങൾക്ക് ഹരിതനികുതി ഏർപ്പെടുത്തും. ഇതിലൂടെ 10 കോടി രൂപ വരുമാനം ലക്ഷ്യം. 2 ലക്ഷംരൂപവരെയുള്ള മോട്ടർ വാഹനങ്ങളുടെ ഒറ്റത്തവണ മോട്ടർ നികുതി 1 ശതമാനം വർധിപ്പിക്കും . ടൂറിസം മേഖലയിലുള്ള കാരവൻ വാഹനങ്ങളുടെ നികുതി കുറച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക