ഉത്തര്‍പ്രദേശിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ ചരിത്ര വിജയത്തിലാണ് അഭിനന്ദനം.
വരുന്ന അഞ്ചുവര്‍ഷവും വികസനത്തിനായി യോഗി പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. ദളിത് പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പാക്കിയേ മന്ത്രി സ്ഥാനങ്ങളില്‍ തീരുമാനമെടുക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.
ഫോര്‍വേഡ് വീരന്മാര്ക്ക് എട്ടിന്റെ പണിയുമായി വാട്സ്ആപ്പ്
ഒന്നാം സർക്കാരിലുണ്ടായ ആരെയെല്ലാം ഇനി നിലനിർത്തണം ആരെയെല്ലാം പുതിയതായി ഉൾപ്പെടുത്തണം എന്നതാണ് പ്രധാന ചർച്ച. പത്ത് മന്ത്രിമാര്‍ തെരഞ്ഞെടുപ്പില്‍ നിലവിൽ പരാജയപ്പെട്ടിട്ടുണ്ട്. ആ സ്ഥാനങ്ങളിൽ പുതിയവർ എത്തും. ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ്, ബേബി റാണി മൗര്യ, ബ്രിജേഷ് പാഠക്, എന്നിവരുടെ പേരുകളാണ് നിലവില്‍ പരിഗണനയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക