തൃശൂർ∙ പാലസ് ഗ്രൗണ്ടിൽ പ്രഭാതസവാരിക്കിടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി സ്വദേശി എസ്.ബാലമുരുകൻ (45) ആണ് മരിച്ചത്.
ഔദ്യോഗിക ആവശ്യത്തിന് തൃശൂരിൽ എത്തിയതായിരുന്നു ഇദ്ദേഹം. തൃശൂർ പാലസ് ഗ്രൗണ്ടിൽ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക