ഹിജാബ് വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കേരള ഗവര്‍ണര്‍. വിഷയത്തിൽ കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്ത് വന്നിരിക്കുകയാണ്.
എല്‍ഡിഎഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റുകളില്‍ ഒന്ന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐക്ക് നല്‍കും
ഹിജാബ് അനിവാര്യമല്ലെന്ന കോടതി വിധിയ്ക്ക് പിന്നാലെയാണ് കേരള ഗവര്‍ണർ പ്രതികരണവുമായി എത്തിയത്.
രാജ്യത്തിന്റെ പുരോഗതിയിൽ മറ്റ് കുട്ടികളെ പോലെ മുസ്ലിം പെണ്‍കുട്ടികള്‍ക്കും സംഭാവന നല്കാന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി വിശന്നിരിക്കേണ്ട , സൗജന്യ ഭക്ഷണക്കൂപ്പൺ പദ്ധതിയായ നിറവുമായി കേരള ബാങ്ക്
മതാചാരങ്ങളില്‍ നിര്‍ബന്ധമായ ഒന്നല്ല ഹിജാബെന്നും ഹൈക്കോടതി ഉത്തരവില്‍ നിരീക്ഷിക്കുന്നു. വിഷയത്തില്‍ ഇടക്കാല വിധി ആവര്‍ത്തിക്കുകയാണ് ഹൈക്കോടതി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക