KERALA GOVERNOR

75-ാം റിപ്പബ്ലിക് ദിനം; സെൻട്രൽ സ്റ്റേഡിയത്തിൽ ​ഗവർണർ ദേശീയ പതാക ഉയർത്തും

​ഗവർണറുടെ യാത്രച്ചെലവ് കണ്ട് കണ്ണുതള്ളി ധനവകുപ്പ്; സർക്കാരിനോട് 34 ലക്ഷം കുടിശ്ശിക ആവശ്യപ്പെട്ട് രാജ്ഭവൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രച്ചെലവ് കണ്ട് അമ്പരന്ന് ധനവകുപ്പ്. 1.18 കോടി രൂപയാണ് ഇതുവരെ ​ഗവർണറുടെ യാത്രച്ചെലവിനായി ചെലവഴിച്ചിട്ടുള്ളത്. സർക്കാർ അതികഠിനമായ പ്രതിസന്ധി നേരിടുന്നതിനാൽ ...

കൊല്ലത്ത് നാടകീയ രംഗങ്ങൾ; കരിങ്കൊടി കാട്ടി എസ്എഫ്ഐ, കാറിൽ നിന്നിറങ്ങി ​ഗവർണർ

കൊല്ലത്ത് നാടകീയ രംഗങ്ങൾ; കരിങ്കൊടി കാട്ടി എസ്എഫ്ഐ, കാറിൽ നിന്നിറങ്ങി ​ഗവർണർ

കൊല്ലം: കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. 50ലേറെ എസ് എഫ് ഐ പ്രവർത്തകരാണ് ​പ്രതിഷേധവുമായി ഗവർണറെ കരിങ്കൊടി കാട്ടിയത്. പ്രതിഷേധവുമായി എസ്എഫ്ഐ ...

റിപ്പബ്ലിക് ദിനാഘോഷം; ഒരേ വേദിയിൽ ​ഗവർണറും മുഖ്യമന്ത്രിയും, പതാക ഉയർത്തി ​ഗവർണർ

റിപ്പബ്ലിക് ദിനാഘോഷം; ഒരേ വേദിയിൽ ​ഗവർണറും മുഖ്യമന്ത്രിയും, പതാക ഉയർത്തി ​ഗവർണർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കമായി. രാ​വി​ലെ ഒ​മ്പ​തി​ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​താ​ക ഉ​യ​ർ​ത്തി ആഘോഷങ്ങൾക് തുടക്കം കുറിച്ച്. ...

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; ഒറ്റപ്പെട്ട സംഭവമല്ല; വിഷയം ഏറെ ഗൗരവകരം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ എത്തുമെന്ന് ഗവര്‍ണര്‍

തൊടുപുഴ: സിപിഎം ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഇടുക്കിയിലെത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തുന്നത്.   ഗവര്‍ണര്‍ ഇടുക്കിയിലെത്തുന്നതിലുള്ള ...

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; ഒറ്റപ്പെട്ട സംഭവമല്ല; വിഷയം ഏറെ ഗൗരവകരം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സര്‍വകലാശാലകളില്‍ സ്ഥിരം വി.സിമാരെ നിയമിക്കാന്‍ നടപടികള്‍ ആരംഭിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ സ്ഥിരം വി.സിമാരെ നിയമിക്കാന്‍ നടപടികള്‍ ആരംഭിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാന്‍ ആവശ്യപ്പെട്ട് ആറു സര്‍വകലാശാലകള്‍ക്ക് ...

അണക്കെട്ട് പഴയതാണ്, പുതിയ ഡാം വേണം; മുല്ലപ്പെരിയാർ വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

രാജ്ഭവനുള്ള ചെലവ് കൂട്ടണം; വർഷം 2.60 കോടി രൂപ ആവശ്യപ്പെടും; അതിഥി സൽക്കാര ചെലവുകളിലടക്കം വൻ വർധന ആവശ്യപ്പെട്ട്‌ ഗവർണർ

തിരുവനന്തപുരം: സർക്കാരിനെതിരെ ധൂർത്ത് ആരോപണം കടുപ്പിക്കുന്നതിനിടെ അതിഥി സൽക്കാര ചെലവുകളിലടക്കം വൻ വർധന ആവശ്യപ്പെട്ട്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വർഷം 2.60 കോടി രൂപ ആവശ്യപ്പെടും. ...

മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെ നിയമനത്തിൽ ഗവർണർ സര്‍ക്കാരിനോട് വിശദീകരണം തേടും

സാമ്പത്തിക പ്രതിസന്ധി; സർക്കാരിനെതിരെ വിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെതിരെ വിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നീന്തല്‍ക്കുളത്തിനും ആഘോഷത്തിനുമായി സർക്കാർ കോടികള്‍ ചെലവഴിക്കുന്നു. എന്നാല്‍ പെന്‍ഷനും റേഷനും ശമ്പളവും നൽകാൻ ...

പങ്കാളിത്ത പെന്‍ഷന്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ബില്ലില്‍ തീരുമാനം വൈകിപ്പിക്കുന്നു; ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കേരളം വീണ്ടും സുപ്രീംകോടതിയില്‍ 

ഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി സമീപിച്ചു. പ്രത്യേക ...

മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെ നിയമനത്തിൽ ഗവർണർ സര്‍ക്കാരിനോട് വിശദീകരണം തേടും

ഗവർണർക്കെതിരെ സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ; ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ രണ്ടാമതൊരു ഹര്‍ജി ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അസാധാരണ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ രണ്ടാമതൊരു ഹര്‍ജി ഫയല്‍ ചെയ്തു. ഒരാഴ്ചക്കിടെ ഗവർണർക്കെതിരെയെത്തുന്ന രണ്ടാമത്തെ ...

സംസ്ഥാനത്ത് നടക്കുന്നത് ധൂര്‍ത്ത്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നതെന്നും ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുകയാണ് സർക്കാരെന്നും ആരിഫ് മുഹമ്മദ് ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; ബില്ലുകളില്‍ ഒപ്പിടാത്തതിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ...

ബില്ലുകൾ സംബന്ധിച്ച തന്റെ ചോദ്യങ്ങൾക്ക് വ്യക്തത വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളുടെ ചാൻസലറായി തുടരാൻ തന്നോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്. എന്നാൽ അതേ മുഖ്യമന്ത്രി തൻ്റെ സംശയങ്ങൾ ദൂരീകരിക്കാൻ തയ്യാറായിട്ടില്ലെന്ന് ഗവർണർ ...

കേരള ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹിജാബ് വിഷയത്തിൽ കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കേരള ഗവര്‍ണര്‍

ഹിജാബ് വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കേരള ഗവര്‍ണര്‍. വിഷയത്തിൽ കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നിരിക്കുകയാണ്. ...

കുടുംബത്തിലേക്ക് 3 അതിഥികൾ; സന്തോഷത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കുടുംബത്തിലേക്ക് 3 അതിഥികൾ; സന്തോഷത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വീണ്ടും മുത്തച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മകന്‍ മുസ്തഫയ്ക്ക് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടക്കം മൂന്ന് കുട്ടികളാണ് ഇന്നുണ്ടായത്. പൂനെയിലെ ആശുപത്രിയിലായിരുന്നു ...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും

മഹാനിഘണ്ടു എഡിറ്റര്‍ നിയമന വിവാദത്തിൽ കേരള യൂണിവേഴ്‌സിറ്റി വിസിയോട് റിപ്പോര്‍ട്ട് തേടി ഗവർണർ

മഹാനിഘണ്ടു എഡിറ്റര്‍ നിയമന വിവാദത്തില്‍ കേരള യൂണിവേഴ്‌സിറ്റി വിസിയോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് ഗവർണർ. ഡോ.പൂര്‍ണ്ണിമ മോഹനനെ മഹാനിഘണ്ടു എഡിറ്ററായി നിയമിച്ച സംഭവത്തിലാണ് ഗവര്‍ണറുടെ നടപടി. മുഖ്യമന്ത്രിയുടെ മുന്‍ ...

നിയുക്ത ഗവര്‍ണര്‍  കേരളത്തിലെത്തി; സത്യപ്രതിജ്ഞ നാളെ

നിയുക്ത ഗവര്‍ണര്‍ കേരളത്തിലെത്തി; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കേരളത്തിലെത്തി. എയര്‍ ഇന്ത്യാ വിമാനത്തില്‍ രാവിലെ 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ആരിഫ് മുഹമ്മദ് ഖാനെ, മന്ത്രി കെ.ടി.ജലീലിന്റെ ...

ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും

കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇപ്പോഴത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ കാലാവധി വ്യാഴാഴ്ചയാണ് അവസാനിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മുന്‍ കേന്ദ്രമന്ത്രി ...

Latest News