രാജ്യസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയിക്കുവാൻ സാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐക്ക് നല്‍കും. എകെജി സെന്ററില്‍ വച്ച് ഇന്ന് ചേർന്ന എല്‍ഡിഎഫ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്.
‘അവൾ പോയെന്നു ഉൾകൊള്ളാൻ കഴിയുന്നില്ല’; ശരണ്യയുടെ ജന്മദിനത്തിൽ സീമ ജി നായർ
ദേശീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് സിപിഐക്ക് നല്‍കാമെന്ന നിലപാട് മുഖ്യമന്ത്രി തന്നെയാണ് സ്വീകരിച്ചത്.
രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ അതോടെ തീരുമാനമായിട്ടുണ്ട്. പിന്നീട് ഒഴിവ് വരുന്ന ണ്ട് സീറ്റുകളില്‍ ഒന്നിന് ജെഡിഎസും, എന്‍സിപിയും, എല്‍ജെഡിയും യോഗത്തില്‍ അവകാശവാദം ഉന്നയിച്ചിട്ടുമുണ്ട്.
മോഡലുകളുടെ മരണം; എട്ട് പേര്‍ക്കെതിരെ കുറ്റപത്രം
കൂടുതൽ എതിർപ്പുകളൊന്നും യോഗത്തിൽ ഉയർന്നിട്ടില്ല. സിപിഐക്ക് ലഭിച്ച രാജ്യസഭാ സീറ്റില്‍ ഉടൻ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക