കെഎസ്ആർടിസിയ്ക്കു വൻ തിരിച്ചടി. ഡീസൽ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ. ഡീസൽ വില ലീറ്ററിന് 21 രൂപ കൂട്ടി. കെഎസ്ആർടിസി ഒരു ലീറ്റർ ഡീസലിന് നൽകേണ്ടത് 121.35 പൈസ .
ബൾക്ക് പർച്ചേസർ വിഭാഗത്തിൽപ്പെടുത്തിയാണ് കെഎസ്ആർടിസിയിൽ അധിക വില ഈടാക്കുന്നത്. ഇതിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ആശ്വാസം ലഭിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക