പശ്ചിമബംഗാള്‍ ഉപതെരഞ്ഞടുപ്പ് വരാനിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി സൈറ ഷാ ഹലീമിനെ തീരുമാനിച്ചു. ബോളിവുഡ് താരം നസറുദ്ദീന്‍ ഷായുടെ മരുമകളാണ് സൈറ.
സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണം; ഹൈക്കോടതി
മത്സരത്തിൽ കനത്ത വാശിയയിലാണ് സ്ഥാനാർഥികൾ. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബാബുല്‍ സുപ്രിയോടായിരിക്കും സൈറയുടെ പോരാട്ടം.
ബാല്‍ഗുഞ്ച് മണ്ഡലത്തില്‍ നിന്നാണ് ഇവർ മത്സരിക്കുക. സൈറയുടെ ഭര്‍ത്താവ് ഡോ.ഫുവദ് ഹലിം ബാല്‍ഗുഞ്ച് സീറ്റില്‍ നിന്നും 2011ല്‍ മത്സരിച്ചിരുന്നു. പശ്ചിമബംഗാള്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രില്‍ 12നാണ് നടക്കുന്നത്. ഏപ്രിൽ 16 ന് വോട്ടെണ്ണലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക