കോഴിക്കോട് : കോഴിക്കോട് ആസിഡ് ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. തൊണ്ടയാട് വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.
ഗുരുതരമായി പൊള്ളലേറ്റ മൃദുല (22)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊറ്റമ്മലിലെ കണ്ണടക്കടയിലെ ജീവനക്കാരിയാണ് മൃദുല.
പ്രതികരിക്കാൻ ഇവിടെ എഴുതുക