ഡീസൽ വില വർധനയിലെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി കെഎസ്ആർടിസി മുന്നോട്ട് വന്നിരുന്നു. എന്നാൽ കെഎസ്ആർടിസി ഈ ആവശ്യം നിരസിച്ചിരിക്കുകയാണ് ഹൈക്കോടതി.
രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു, വർധനവ് 137 ദിവസത്തിന് ശേഷം
കെ.എസ്.ആര്.ടിസിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവും ഇല്ല. ഇക്കാര്യത്തിൽ എണ്ണക്കമ്പനികളുടെ നടപടി കടുത്ത വിവേചനമാണെന്നും കെഎസ്ആര്‍ടിസിക്ക് ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കെഎസ്ആര്‍ടിസി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇനി കുറച്ച് സോസ് ആകാം.. എളുപ്പത്തിൽ തയ്യാറാക്കാം തക്കാളി സോസ്
എണ്ണക്കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാരിനും കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തുടർന്ന് നോട്ടീസ് അയച്ചിരുന്നു. വിലനിര്‍ണയം ഉൾപ്പെടെയുള്ള നയപരമായ കാര്യങ്ങളിൽ കോടതി ഇടപെടരുതെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. എണ്ണക്കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് നൽകിയ സാഹചര്യത്തിലായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക