തിരുവനന്തപുരം: ബസുടമകളുടേത് അനാവശ്യ സമരമെന്ന് മന്ത്രി ആന്റണി രാജു. നിരക്ക് കൂട്ടും, അത് സമരത്ത തുടര്‍ന്നാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നില്ല. കെ.എസ്.ആര്.ടി.സി അധികസര്‍വീസ് നടത്തുമെന്ന് പറഞ്ഞെങ്കിലും ജീവനക്കാരില്ലാത്തതിനാല്‍ സര്‍വീസ് നടത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക