ആന്റണി രാജു

നവംബര്‍ 1 മുതല്‍ ഹെവി വാഹനങ്ങളിൽ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം; ആന്റണി രാജു

കടലിന്റെ മക്കൾക്ക് സർക്കാറിന്റെ കരുതൽ; ഫ്ലാറ്റ് നിർമ്മിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് 37.62 കോടി രൂപ നൽകും

കടലിന്റെ മക്കൾക്ക് കരുതലുമായി സർക്കാർ. കടലാക്രമണ ഭീതിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ കൊച്ചുവേളിയിൽ ഫ്ലാറ്റ് നിർമ്മിക്കുവാൻ 37.6 2 കോടി ...

നവംബര്‍ 1 മുതല്‍ ഹെവി വാഹനങ്ങളിൽ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം; ആന്റണി രാജു

ഒരു കോടിയുടെ ബസ് വാങ്ങിയത് സംസ്ഥാന സർക്കാറിന്റെ ചെലവ് കുറയ്‌ക്കാൻ; ഗതാഗത മന്ത്രി ആന്റണി രാജു

സംസ്ഥാന സർക്കാർ നവ കേരള സദസ്സിന് പുതിയ കെഎസ്ആർടിസി ബസ് വാങ്ങിയതിനെ തുടർന്ന് നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് ഗതാഗത മന്ത്രി ആന്റണി ...

നവംബർ 21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

നവംബർ 21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

സംസ്ഥാനത്ത് നവംബർ 21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ...

ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും സീറ്റ് ബെൽറ്റ് ; സമയ പരിധി നീട്ടി ഗതാഗത വകുപ്പ്

ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കുവാനുള്ള സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു . നവംബര്‍ ഒന്ന് ...

അലഞ്ഞു തിരിയുന്ന അംഗങ്ങൾക്ക് സഭയിൽ സ്പീക്കറുടെ മുന്നറിയിപ്പ്

നിയമസഭയിൽ അംഗങ്ങൾ ചോദ്യം ചോദിക്കുമ്പോൾ മുതിർന്ന അംഗങ്ങൾ പോലും സഭയിലൂടെ അലഞ്ഞുതിരിയുകയാണെന്ന് സ്പീക്കർ എ എൻ ഷംസീർ . പലപ്പോഴും ചോദ്യകർത്താവിന്റെ കുറുകെ നടക്കുന്നു. ആവർത്തിച്ചാൽ, സ്ഥിരമായി ...

എ ഐ ക്യാമറകൾ വന്നതോടെ വാഹന അപകട മരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് മന്ത്രി

‘എംഎൽഎമാരുടെ 19 വാഹനങ്ങളും എം പിമാരുടെ 10 വാഹനങ്ങളും; 32,42,227 നിയമലംഘനങ്ങൾ എ ഐ ക്യാമറയിൽ കുടുങ്ങി- ആന്റണി രാജു

സംസ്ഥാനത്ത് 32,42,227 നിയമലംഘനങ്ങൾ എ ഐ ക്യാമറകൾ വഴി കണ്ടെത്തിയെന്ന് മന്ത്രി ആന്റണി രാജു. എംഎൽഎമാരുടെ 19 വാഹനങ്ങളും എം പി മാരുടെ 10 വാഹനങ്ങളും എ ...

“ബസ്സുകളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും”; ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു

സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനത്ത് ബസ് അടക്കമുള്ള ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസി ബസ്സുകൾ അടക്കം ...

ഇരുചക്രവാഹനത്തില്‍ കുട്ടികളുമായി യാത്ര ചെയ്യാൻ അനുവദിക്കും; പിഴ ചുമത്തില്ലെന്ന് ഗതാഗതമന്ത്രി

ഇരുചക്രവാഹനത്തില്‍ കുട്ടികളുമായി യാത്ര ചെയ്യാൻ അനുവദിക്കും; പിഴ ചുമത്തില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കുമെന്നും പിഴ ചുമത്തില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു. റോഡ് നിയമ ...

കെഎസ്ആര്‍ടിസി പ്രതിസന്ധി; യൂണിയനുകളെ ചര്‍ച്ചയ്‌ക്ക് വിളിച്ച് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസിയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂണിയനുകളുടെ യോഗം വിളിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 17നാണ് യോഗം. തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും ...

വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുമോ ? പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ...

ക​ണ്‍​സ​ഷ​ന്‍ നൽകാതെ ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടു

വൈദ്യുതി ബസുകളാണ് സി.എന്‍.ജി.യെക്കാള്‍ പ്രയോജനകരം ; നിലപാട് വ്യക്തമാക്കി കെ എസ് ആർ ടി സി മാനേജ്‍മെന്റ്

കെ.എസ്.ആര്‍.ടി.സി.ക്ക് സി എൻ ജി ബസ്സുകൾ യോജ്യമല്ലെന്ന് മാനേജ്മെന്റ്. വൈദ്യുതിബസുകളാണ് സി.എന്‍.ജി.യെക്കാള്‍ പ്രയോജനകരം. നിലവില്‍ കിഫ്ബി പ്രഖ്യാപിച്ച സഹായധനം വൈദ്യുതി ബസുകള്‍ വാങ്ങുന്നതിലേക്കു മാറ്റണം. സി.എന്‍.ജി.യുടെ വില ...

ജലഗതാഗത വകുപ്പിന് കീഴിലുള്ള ബോട്ടുകൾ ഇനി സോളാർ ഇന്ധനത്തിലേയ്‌ക്ക്, 30 പേർക്ക് വരെ യാത്ര ചെയ്യാവുന്ന നാല് ബോട്ടുകളെ ഇത്തരത്തിൽ മാറ്റും; ഗതാഗത മന്ത്രി

യൂണിയനുകള്‍ക്ക് ധിക്കാരം; എല്ലാത്തിനും ഒറ്റമൂലി പണിമുടക്കല്ല, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പണിമുടക്ക് രീതി മാറണമെന്ന് മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ക്ക് ധിക്കാരമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജീവനക്കാരെ തെറ്റായ വഴിയിലേക്ക് യൂണിയനുകള്‍ നയിക്കുകയാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പണിമുടക്ക് രീതി മാറണമെന്നും മന്ത്രി പറ‍ഞ്ഞു. ...

ജീവനക്കാർക്ക് പ്രഖ്യാപിച്ച പരിഷ്ക്കരിച്ച ശമ്പളം കൊടുത്തു തുടങ്ങുന്ന തീയതിക്ക് മാറ്റമുണ്ടാകില്ല, കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായി ഗതാഗത മന്ത്രി

സ്വകാര്യ ബസ് സമരം: ‘അനാവശ്യ സമരമെന്ന് ഉടമകള്‍ക്ക് ബോധ്യമായി’; പലരും പിന്‍മാറി: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരത്തില്‍ നിന്ന് പല ഉടമകളും പിന്‍മാറിത്തുടങ്ങിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അനാവശ്യ സമരമെന്ന് ഉടമകള്‍ക്ക് തന്നെ ബോധ്യമായി. സമരം സമ്മര്‍ദതന്ത്രമാണ്. സമരക്കാര്‍ വന്നാല്‍ ചര്‍ച്ചയ്ക്ക് ...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

ബസുടമകളുടേത് അനാവശ്യ സമരമെന്ന് മന്ത്രി ആന്റണി രാജു; നിരക്ക് കൂട്ടും, അത് സമരത്ത തുടര്‍ന്നാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി

തിരുവനന്തപുരം:  ബസുടമകളുടേത് അനാവശ്യ സമരമെന്ന് മന്ത്രി ആന്റണി രാജു. നിരക്ക് കൂട്ടും, അത് സമരത്ത തുടര്‍ന്നാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. തിരുവനന്തപുരം  നഗരത്തില്‍ ...

ജീവനക്കാർക്ക് പ്രഖ്യാപിച്ച പരിഷ്ക്കരിച്ച ശമ്പളം കൊടുത്തു തുടങ്ങുന്ന തീയതിക്ക് മാറ്റമുണ്ടാകില്ല, കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായി ഗതാഗത മന്ത്രി

ഡീസലിന് വില വർധിപ്പിച്ച ഐഒസി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസിക്ക് വിതരണം ചെയ്യുന്ന ഡീസലിന് വില വർധിപ്പിച്ച ഐഒസി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഐഒസിയിൽനിന്ന് ബൾക്ക് പർച്ചേസ് നടത്തില്ലെന്നും സ്വകാര്യ ...

ജലഗതാഗത വകുപ്പിന് കീഴിലുള്ള ബോട്ടുകൾ ഇനി സോളാർ ഇന്ധനത്തിലേയ്‌ക്ക്, 30 പേർക്ക് വരെ യാത്ര ചെയ്യാവുന്ന നാല് ബോട്ടുകളെ ഇത്തരത്തിൽ മാറ്റും; ഗതാഗത മന്ത്രി

ഉടമകളുടെ ആവശ്യം ന്യായം, ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കും.. എന്ന് മുതലെന്ന് ഉടൻ തീരുമാനിക്കുമെന്നും ഗതാഗത മന്ത്രി

സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ ...

കോഴിക്കോട് ബസ് ടെര്‍മിനല്‍; റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു

കോഴിക്കോട് ബസ് ടെര്‍മിനല്‍; റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു

കോഴിക്കോട്: കോഴിക്കോട് കെ എസ് ആർ ടി സി ബസ് ടെര്‍മിനല്‍ കോപ്ലക്‌സിന്റെ നിര്‍മ്മാണം സംബന്ധിച്ച്‌ ചെന്നൈ ഐഐടി സ്ട്രക്ചറല്‍ എന്‍ജിനിയറിങ് വിഭാഗം മേധാവി പ്രൊഫ. അളകസുന്ദര ...

സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കൂട്ടിയാല്‍ നടപടി

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനനികുതി അടയ്‌ക്കേണ്ട തിയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വാഹനനികുതി അടയ്ക്കേണ്ട തിയതി നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ...

വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിട്ടു; കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല

എസ് കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത് ഇക്കാരണങ്ങളാല്‍; ആന്റണി രാജു ഇന്ന് വിസ്മയയുടെ വീട്ടിലെത്തും 

കൊല്ലം : വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ എസ് കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത് ഇക്കാരണങ്ങളാല്‍. സ്ത്രീ വിരുദ്ധ പ്രവൃത്തി, സാമൂഹിക വിരുദ്ധവും ...

കെ.എസ്.ആര്‍.ടി.സിയെന്ന പേര് മാറ്റില്ലെന്ന് കര്‍ണാടകം; ഡൊമൈനിൽ വിട്ടുവീഴ്ചയില്ലെന്ന് കേരളം

കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ഞായറാഴ്ച മുതല്‍; ആദ്യഘട്ട സര്‍വ്വീസ് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന്

കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ആദ്യഘട്ടത്തില്‍ ബസുകള്‍ സര്‍വ്വീസ് ...

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്

കെഎസ്ആര്‍ടിസി ശമ്പളപരിഷ്‌കരണം അടുത്തമാസം, പ്രഥമ പരിഗണന യാത്രക്കാര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നതിന്; ആന്റണി രാജു

കെഎസ്ആര്‍ടിസിയിലൂടെ ലാഭമുണ്ടാക്കുക എന്നതിനേക്കാൾ യാത്രക്കാരുടെ സുരക്ഷയും സൗകര്യപ്രദവുമായ യാത്ര ഒരുക്കുകയുമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അതേസമയം, കെഎസ്ആര്‍ടിസി ശമ്പളപരിഷ്‌കരണം അടുത്തമാസം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2016 ന് ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു, എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് തുടക്കമായി

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. പ്രോട്ടേം സ്പീക്കറായ കുന്നമംഗലം ...

Latest News