ന്യൂഡൽഹി: പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് രമ്യ ഹരിദാസ് എം പി.
ഒരു വനിതാ എംപി ആയിരുന്നിട്ടും പുരുഷ പൊലീസുകാരെ ഉപയോഗിച്ചാണ് തടഞ്ഞു നിർത്തിയത്. ഒരു സ്ത്രീയെന്ന പരിഗണന എനിക്കില്ലേ?
ഒരു പാർലമെന്റ് അംഗമെന്ന നിലയിൽ പാർലമെന്റിലേക്ക് പ്രവേശിക്കാൻ എത്തിയപ്പോൾ എന്തിനു തടഞ്ഞുനിർത്തി?’- രമ്യ മാധ്യമങ്ങളോട് പറഞ്ഞു.
അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല; വിനായകന്റെ വിവാദ പരാമര്‍ശങ്ങള്‍ വിവാദമാകുമ്പോള്‍ പ്രതികരണവുമായി നവ്യ നായര്‍
‘കെ-റെയിലുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നതിന് വേണ്ടി എത്തിയ ഞങ്ങളെ വഴിയിൽ തടഞ്ഞു നിർത്തി. ഇതിന് ആരാണ് ആരാണ് ആഹ്വാനം ചെയ്തത്?’- രമ്യ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക