തന്നെ തോൽപ്പിക്കാൻ എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്ന് തനിയ്ക്കറിയാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. തന്നെ തോൽപ്പിക്കുന്നതിനായി എല്ലാ കാർഡുകളും പ്രതിപക്ഷം പുറത്തെടുക്കുമെന്ന് തനിയ്ക്കറിയാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. മാധ്യമങ്ങൾക്ക് മുന്നിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഹോണ്ട ഇന്തോനേഷ്യൻ വിപണിയിൽ മൂന്നാം തലമുറ HR-V അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്
രാഷ്ട്രീയപ്രതിസന്ധിക്ക് ഇമ്രാന്റെ രാജിയിലൂടെ പരിഹാരം ഉണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. തനിയ്ക്കെതിരെ അവര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിപ്പോകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. തന്നെ വീട്ടിലിരുത്താം എന്ന ചിന്ത അതിമോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക