രാജ്യത്ത് എണ്ണക്കമ്പനികള്‍ ഇന്ധന വില ദിവസേന വർധിപ്പിക്കുകയാണ്. ഇന്നും ഇന്ധനവില വർധിക്കും.
ഒരു ലിറ്റര്‍ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് വർധിക്കുക. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്.
ഇന്ന് മുതൽ നാല് ദിവസം ബാങ്ക് അവധി
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ധന വില കുത്തനെ ഉയരുവാൻ തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
അതേസമയം, അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക