അവശ്യമരുന്നുകളുടെ വില വർധിക്കും. പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള 800 അവശ്യമരുന്നുകളുടെ വിലയാണ് വർധിക്കുക. ഏപ്രില്‍ മുതല്‍ ഇവയുടെ വിലയിൽ വർധനവ് വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വീട് നിർമിക്കാൻ 2008-നു ശേഷം വാങ്ങിയ വയൽ നികത്താനാകില്ലെന്ന് ഹൈക്കോടതി
മരുന്നുകളുടെ വില 10 ശതമാനം ഉയര്‍ത്താന്‍ കേന്ദ്രം അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി.
അടുത്ത മാസം മുതൽ വില നിയന്ത്രണ പരിധിയിലുള്ള ഷെഡ്യൂള്‍ഡ് മരുന്നുകളുടെ ഹോള്‍സെയില്‍ വില 10.7 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് വിവരം. ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സില്‍വര്‍ലൈന്‍ പദ്ധതി ജനങ്ങളുടെ ആശങ്കകള്‍ അകറ്റി നടപ്പിലാക്കണമെന്ന് ആവർത്തിച്ച് സിപിഐ
പനി, അണുബാധ, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ത്വക്ക് രോഗങ്ങള്‍, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില വർധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക