പെട്രോള്‍ – സീസല്‍ വില ഇന്നും കൂടും. സീസല്‍ ലിറ്ററിന് 77 പൈസയാണ് കൂടുന്നത്. പെട്രോള്‍ ലിറ്ററിന് 83 പൈസയായിരിക്കും വര്‍ധിക്കുക.
കിടിലന്‍ കോളിഫ്ളവര്‍ ബജ്ജി ഉണ്ടാക്കാം
തുടര്‍ച്ചയായ ദിവസങ്ങളില്‍ പെട്രോള്‍-ഡീസലിന് വില വര്‍ധിക്കുകയാണ്. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷമാണ് കേന്ദ്രം വീണ്ടും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്നതെന്നത് ചര്‍ച്ചാവിഷയമാണ്. ദിനംപ്രതിയുള്ള ഇന്ധനവില വർധനയിൽ ആശങ്കയിലായിരിക്കുകയാണ് ജനങ്ങൾ എന്ന് തന്നെ പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക