കാസർകോട് : പൊതുപണിമുടക്കിന്റെ ആദ്യദിനം രാവിലെ കാസർകോട് ദേശീയപാതയിലടക്കം വാഹനം തടയലും സംഘർഷവും. യാത്രക്കാരുമായി സമരാനുകൂലികൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
ചില വാഹനങ്ങളുടെ താക്കോൽ ഊരാൻ സമരാനുകൂലികൾ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
മൂലമറ്റം വെടിവെപ്പ് കേസിലെ പ്രതി ഫിലിപ്പ് മാർട്ടിൻ ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്കെന്ന് പൊലീസ്
പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ പോസ്റ്റ് ഓഫീസിൽ കയറി പ്രവർത്തനമവസാനിപ്പിക്കണമെന്ന് സമരാനുകൂലികൾ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക