പാലക്കാട്: മരം പൊട്ടി വീണ് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരിക്കും മുളങ്കുന്നത്ത് കാവിനും ഇടയിലാണ് മരം വീണത്. ഷൊർണൂർ – എറണാകുളം റൂട്ടിൽ ഇതോടെ ട്രെയിനുകൾ വൈകി. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ മരം നീക്കി ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക