ട്രെയിൻ ഗതാഗതം

കോവിഡ് വ്യാപനം: നാല് ട്രെയിനുകള്‍ റദ്ദാക്കി

വടക്കാഞ്ചേരിക്കും മുളങ്കുന്നത്തുകാവിനും ഇടയിൽ മരം പൊട്ടി വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു

പാലക്കാട്: മരം പൊട്ടി വീണ് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരിക്കും മുളങ്കുന്നത്ത് കാവിനും ഇടയിലാണ് മരം വീണത്. ഷൊർണൂർ - എറണാകുളം റൂട്ടിൽ ഇതോടെ ട്രെയിനുകൾ ...

കോവിഡ് വ്യാപനം: നാല് ട്രെയിനുകള്‍ റദ്ദാക്കി

തൃശൂരിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചില്ല, റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങളറിയാം

 തൃശൂർ പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇതു വരെ സാധാരണ നിലയിലായില്ല. പാളത്തിൽ നിന്ന് ട്രെയിൻ നീക്കാനുള്ള ശ്രമം ഇപ്പോഴും ...

ഡിസംബറോടെ എല്ലാ ട്രെയിൻ സർവീസുകളും പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

കനത്ത മഴയിൽ തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കന്യാകുമാരി: കേരള സംസ്ഥാന തലസ്ഥാനത്തും സമീപത്തുള്ള തമിഴ്‌നാട് ജില്ലകളിലും പെയ്ത പേമാരിയെ തുടർന്ന് ശനിയാഴ്ച തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്‌ച രാത്രിയോടെ ആരംഭിച്ച ...

കനത്ത മഴയിൽ മണ്ണിടിഞ്ഞു; കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം തടസ്സപെട്ടു

കനത്ത മഴയിൽ മണ്ണിടിഞ്ഞു; കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം തടസ്സപെട്ടു

കനത്തമഴയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. മംഗളൂരുവില്‍നിന്ന് കൊങ്കണ്‍ റൂട്ടില്‍ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയില്‍ കുലശേഖര തുരങ്കത്തിന് സമീപമാണ് ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

ജനുവരിയിൽ രാജ്യത്തെ ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലേക്കെത്തും

ജനുവരി മുതൽ രാജ്യത്തെ ട്രെയിൻ ഗതാഗതം പതിവ് രീതിയിലേക്ക് തിരിച്ചെത്തും. പകുതി സർവീസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമ അനുമതിക്ക് വിധേയമായായിരിക്കും സർവീസുകൾ നടത്തുന്നത്. ...

കണ്ണൂർ മേഖലയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കണ്ണൂർ മേഖലയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കണ്ണൂർ: പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയില്‍ വൈദ്യുതി ലൈന്‍ തകരാറിലായതായാണ് കാരണം. രണ്ട് മണിക്കൂറോളമായി ട്രെയിനുകള്‍ പലയിടങ്ങളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Latest News