ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപക പരിശോധനയില്‍ 14 പേര് അറസ്റ്റില്‍. അറസ്റ്റിലായവരിലേറെയും ഐ.ടി രംഗത്തുള്ളവരെന്ന് പൊലീസ് വ്യക്തമാക്കി.
39 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ളീലചിത്രങ്ങള്‍ കൈമാറുന്നതും പ്രചരിപ്പിക്കുന്നതിനുമെതിരെയാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക