കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം തേടി പള്‍സര്‍ സുനി സുപ്രീം കോടതിയില്‍. വിചാരണ ഉടന്‍ അവസാനിക്കാന്‍ സാധ്യതയില്ല. മറ്റ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചെന്നും പള്‍സര്‍ സുനി ഹർജിയിൽ വ്യക്തമാക്കി.

പ്രതികരിക്കാൻ ഇവിടെ എഴുതുക