കണ്ണൂര്‍: ബിജെപിക്കെതിരെ ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന് നിലപാട് വ്യക്തമാക്കി എസ് രാമചന്ദ്രൻ പിള്ള. സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്.
നവ ഉദാരവൽക്കരണത്തെയും വർഗീയതയെയും തള്ളിപറയാൻ കോൺഗ്രസ് തയ്യാറാകണം. കേന്ദ്രസര്ക്കാരിനോടുളള സി.പി.എം നിലപാടും അദ്ദേഹം വിശദീകരിച്ചു.
കോൺഗ്രസിന് ബിജെപിയുടെ പ്രേതം ബാധിച്ചു, പിബിയിലെത്താൻ തനിയ്ക്ക് യോഗ്യതയില്ല; പാർട്ടി ഇപ്പോൾ നൽകിയ ചുമതല തന്നെ വഹിക്കാൻ കഴിയുന്നില്ലെന്ന് ഇ.പി.ജയരാജൻ
കേന്ദ്രത്തിലേത് ആര്.എസ്.എസ്. നയിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുളള സര്‍ക്കാരെന്നും എസ് ആർപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക