കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫെഡറല്‍ മുന്നണിക്കായി ശ്രമിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
പാര്‍ട്ടി കോണ്‍ഗ്രസ് അതാണ് ചര്‍ച്ചചെയ്യാന്‍ പോകുന്നത്. കോൺഗ്രസിനെ മുൻനിർത്തി ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് സി.പി.എമ്മില്ല. അത് ബി.ജെ.പിക്ക് അനുകൂലമാകും.
23-ാം സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് കണ്ണൂരിൽ കൊടി ഉയരും
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സി.പി.എമ്മിന് പ്രശ്നമല്ല. കെ.വി തോമസ് എഐസിസി വിലക്ക് ലംഘിച്ച് വന്നാൽ സ്വാഗതമെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക