കണ്ണൂര്‍: സിപിഎം സെമിനാറിൽ നിന്ന് കോൺഗ്രസ് നേതാക്കളെ വിലക്കിയത് അപചയമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. കോൺഗ്രസിന് ബിജെപിയുടെ പ്രേതം ബാധിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫെഡറല്‍ മുന്നണിക്കായി ശ്രമിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്
കെ.വി.തോമസും ശശി തരൂരും സെമിനാറുകൾക്ക് വരണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. പിബിയിലെത്താൻ തനിയ്ക്ക് യോഗ്യതയില്ലെന്നും പാർട്ടി ഇപ്പോൾ നൽകിയ ചുമതല തന്നെ വഹിക്കാൻ കഴിയുന്നില്ലെന്നും ജയരാജൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക